/indian-express-malayalam/media/media_files/2025/10/22/prevent-leech-fi-1-2025-10-22-10-48-19.jpg)
അട്ടകളെ തുരത്താം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/10/22/prevent-leech-1-2025-10-22-10-48-30.jpg)
ഉപ്പ്
അമിതമായി അട്ട ശല്യം ഉള്ള ഇടങ്ങളിൽ ഉപ്പ് വിതറിയിടാം.
/indian-express-malayalam/media/media_files/2025/10/22/prevent-leech-2-2025-10-22-10-48-30.jpg)
നാരങ്ങ
നാരങ്ങ നീരിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് അട്ടകൾക്ക് അതിജീവിക്കാൻ പ്രയാസമാണ്. അട്ട ശല്യം രൂക്ഷമായ ഇടങ്ങളിൽ ഇത് സ്പ്രേ ചെയ്യാം.
/indian-express-malayalam/media/media_files/2025/10/22/prevent-leech-3-2025-10-22-10-48-30.jpg)
വിനാഗിരി
ഒരു ബൗളിൽ വെള്ളമെടുത്ത് അതിലേയ്ക്ക് വിനാഗിരി ചേർത്ത് യോജിപ്പിക്കാം. ഇത് അട്ടകൾ സ്ഥിരമായി ഉള്ളിടത്ത് ഒഴിക്കാം അല്ലെങ്കിൽ സ്പ്രേ ചെയ്യാം.
/indian-express-malayalam/media/media_files/2025/10/22/prevent-leech-4-2025-10-22-10-48-30.jpg)
ഈർപ്പം
മഴക്കാലത്ത് വീടിനുള്ളിൽ ഈർപ്പം ഉള്ള ഇടങ്ങളിലാണ് അട്ടകളെ കാണാറുള്ളത്. ബാത്റൂം, അടുക്കള തുടങ്ങിയ സ്ഥലങ്ങൾ വൃത്തിയോടെ സൂക്ഷിക്കാം.
/indian-express-malayalam/media/media_files/2025/10/22/prevent-leech-5-2025-10-22-10-48-30.jpg)
വേപ്പില
വേപ്പില അരച്ചെടുത്ത് അതിൻ്റെ നീര് പ്രത്യേകം അരിച്ച് മാറ്റാം. ഇത് ഒരു സ്പ്രേ ബോട്ടിലിലേയ്ക്കു മാറ്റി അട്ട ശല്യം രൂക്ഷമായ ഇടങ്ങളിൽ തളിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us