/indian-express-malayalam/media/media_files/2025/09/18/herbal-skin-care-tips-fi-2025-09-18-10-02-42.jpg)
ചർമ്മ പരിചരണ രീതികൾ | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/09/16/glowing-clear-skin-1-2025-09-16-15-35-37.jpg)
വീര്യം കുറഞ്ഞ സൾഫേറ്റ് രഹിത ക്ലെൻസർ ഉപയോഗിച്ച് തണുത്ത വെള്ളത്തിൽ മുഖം കഴുകാം. രാത്രി ഉറങ്ങുന്നതിനു മുമ്പ് നിങ്ങളുടെ ചർമ്മത്തിൻ്റെ പ്രകൃതം അനുസരിച്ചുള്ള ക്ലെൻസർ ഉപയോഗിച്ച് ഡബിൾ ക്ലെൻസ് ചെയ്യാം. ഇതിനൊപ്പം 8 മുതൽ 10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ മറക്കരുത്.
/indian-express-malayalam/media/media_files/2025/09/16/glowing-clear-skin-2-2025-09-16-15-35-37.jpg)
ലാക്ടിക് ആസിഡ് അടങ്ങിയ വീര്യം കുറഞ്ഞ കെമിക്കൽ എക്സ്ഫോളിയൻ്റ് ഉപയോഗിച്ച് മൃതകോശങ്ങൾ നീക്കം ചെയ്യാൻ എക്സ്ഫോളിയേറ്റ് ചെയ്യാം. ശേഷം ഹൈലൂറോണിക് ആസിഡ് ചേർന്ന സെറം മുഖത്ത് പുരട്ടാം.
/indian-express-malayalam/media/media_files/2025/09/16/glowing-clear-skin-3-2025-09-16-15-35-37.jpg)
രാത്രി ഉറങ്ങുന്നതിനു മുമ്പ് നിങ്ങളുടെ ചർമ്മത്തിൻ്റെ പ്രകൃതം അനുസരിച്ചുള്ള ഫെയ്സ് മാസ്ക് ഉപയോഗിക്കാം.
/indian-express-malayalam/media/media_files/2025/09/16/glowing-clear-skin-4-2025-09-16-15-35-37.jpg)
റോസ്ഷിപ്, ജോജോബ, ബദാം എന്നിവയിലേത് എണ്ണയെങ്കിലും ഉപയോഗിച്ച് ഫേഷ്യൽ മസാജ് ചെയ്യാം.
/indian-express-malayalam/media/media_files/2025/09/16/glowing-clear-skin-5-2025-09-16-15-35-37.jpg)
ചർമ്മാരോഗ്യത്തിന് അനുഗുണമായ ആഹാരം കഴിക്കാം. പപ്പായ, ബെറി, വെള്ളരി, സ്പിനാച്, ചണവിത്ത്, ചിയാ വിത്ത് എന്നിവയൊക്കെ ചർമ്മത്തിന് ഉള്ളിൽ നിന്നു തന്നെ പോഷണം നൽകുന്നു.
/indian-express-malayalam/media/media_files/2025/09/16/glowing-clear-skin-6-2025-09-16-15-35-37.jpg)
സൺസ്ക്രീൻ പുരട്ടാൻ മറക്കരുത്. 2 മുതൽ 3 മണിക്കൂർ ഇടവിട്ട് അത് വീണ്ടും പുരട്ടണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.