/indian-express-malayalam/media/media_files/2025/12/09/eyebrow-care-fi-2025-12-09-17-16-09.jpg)
പുരികങ്ങളുടെ സംരക്ഷണം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/08/20/herbal-tips-to-get-dark-and-thick-eyebrow-1-2025-08-20-14-25-53.jpg)
ആവണക്കെണ്ണ
പഞ്ഞിയോ മസ്കാര വാൻഡോ ആവണക്കെണണയിൽ മുക്കിയെടുക്കാം. ഉറങ്ങുന്നതിനു മുമ്പ് അത് പുരികങ്ങളിൽ പുരട്ടാം. രാവിലെ കഴുകാം. ആഴ്ചയിൽ 4 മുതൽ 5 തവണ വരെ ഇത് ഉപയോഗിക്കാം.
/indian-express-malayalam/media/media_files/2025/08/20/herbal-tips-to-get-dark-and-thick-eyebrow-3-2025-08-20-14-25-53.jpg)
ഒലിവ് ഓയിൽ
ഒരു പഞ്ഞി ഒലിവ് എണ്ണയിൽ മുക്കാം. ശേഷം ഇത് പുരികത്തിൽ പുരട്ടാം. മൃദുവായി മസാജ് ചെയ്യാം. രണ്ട് മണിക്കൂറിനു ശേഷം ഇത് കഴുകി കളയാം
/indian-express-malayalam/media/media_files/2025/12/05/coconut-oil-for-hair-4-2025-12-05-16-13-07.jpg)
വെളിച്ചെണ്ണ
വെളിച്ചെണ്ണ വിരലുകൾ ഉപയോഗിച്ച് പുരികത്തിൽ പുരട്ടി മൃദുവായി മസാജ് ചെയ്യാം. രാത്രി ഉറങ്ങുന്നതിനു മുമ്പ് ഇത് പുരട്ടാം. ഇത് പുരികം കൊഴിയുന്നതു മാത്രമല്ല വരണ്ടു പോകുന്നതു തടയാനും ഇത് സഹായിക്കും.
/indian-express-malayalam/media/media_files/2025/08/20/herbal-tips-to-get-dark-and-thick-eyebrow-5-2025-08-20-14-25-53.jpg)
റോസ് മേരി ഓയിൽ
വെളിച്ചെണ്ണയിലേയ്ക്ക് റോസ് മേരി ഓയിൽ ചേർത്തിളക്കി യോജിപ്പിക്കാം. ഇതിൽ പഞ്ഞി മുക്കി അത് പുരികത്തിൽ പുരട്ടി ഉറങ്ങാൻ കിടക്കാം. രാവിലെ കഴുകി കളയാം.
/indian-express-malayalam/media/media_files/2025/08/16/applying-almond-oil-on-bellybutton-1-2025-08-16-18-32-14.jpg)
ബദാം ഓയിൽ
ബദാം എണ്ണ വിരലുകൾ ഉപയോഗിച്ച് പുരികത്തിൽ പുരട്ടി മൃദുവായി മസാജ് ചെയ്യാം. രാത്രി ഉറങ്ങുന്നതിനു മുമ്പ് പുരട്ടാം. ശേഷം രാവിലെ കഴുകി കളയാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us