/indian-express-malayalam/media/media_files/2025/03/01/LHPETHUn0fW8XksY2i3t.jpg)
Tips For Planting And Growing Rose: റോസച്ചെടി | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/03/01/tips-for-planting-and-growing-rose-3-403279.jpg)
Tips For Planting And Growing Rose: കരുത്തുറ്റ റോസ് ചെടി വളർത്തുന്നതിന് തിരഞ്ഞെടുക്കുന്ന റോസയുടെ കമ്പിനും പ്രാധാന്യം ഉണ്ട്. ഒന്ന് മുതൽ രണ്ട് വർഷം വരെ പഴക്കമുള്ള ഒരു ചെടിയിൽ നിന്നും കമ്പ് മുറിച്ചെടുക്കുന്നതാണ് നല്ലത്. ഇളംതണ്ടുകൾ ഉപയോഗിക്കരുത്. ആരോഗ്യമുള്ള കമ്പുകളാണ് അനുയോജ്യം.
/indian-express-malayalam/media/media_files/2025/03/01/tips-for-planting-and-growing-rose-2-467502.jpg)
റോസയുടെ കമ്പ് നടുന്നതിനായി ചകിരിച്ചോറ്, മണ്ണ്, ചാണകപ്പൊടി എന്നിവ കലർത്തി ബെഡ് ഒരുക്കുന്നത് നല്ലതാണ്. അല്ലെങ്കിൽ ആറ്റുമണൽ, ചുവന്ന മണ്ണ്, ഉണങ്ങിയ ചാണകപ്പൊടി, ചകിരി മിശ്രിതം എന്നിവ ചേർക്കുന്നതും ഗുണകരമാണ്.
/indian-express-malayalam/media/media_files/2025/03/01/tips-for-planting-and-growing-rose-1-606331.jpg)
നട്ടു വച്ച കമ്പുകൾക്ക് അനക്കം തട്ടാതിരിക്കാൻ ശ്രദ്ധിക്കാം. ഇതിൽ വേരുകൾ വികസിക്കാൻ മൂന്ന് ആഴ്ച വരെ കാത്തിരിക്കാം. സൂര്യപ്രകാശം നന്നായി ലഭിക്കുന്ന ഇടത്തു വേണം ചെടി നടാൻ.
/indian-express-malayalam/media/media_files/2025/03/01/tips-for-planting-and-growing-rose-4-284307.jpg)
പൂത്ത് തുടങ്ങുമ്പോൾ ഇടയ്ക്ക് കമ്പുകൾ പ്രൂൺ ചെയ്തു നിർത്താൻ മറക്കരുത്. ഇത് കൂടുതൽ പൂവ് നൽകും.
/indian-express-malayalam/media/media_files/2025/03/01/tips-for-planting-and-growing-rose-5-662768.jpg)
ജൈവവളമായ ചാണകപ്പൊടി, കഞ്ഞിവെള്ളം, തേയില എന്നിവയൊക്കെ വളമായി ഉപയോഗിക്കാം. വേനൽക്കാലത്ത് രണ്ട് നേരമെങ്കിലും നനച്ചു കൊടുക്കണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.