Latest News

സ്റ്റണ്ണിങ് ലുക്കിൽ തമന്ന; വസ്ത്രത്തിന്റെ വില അറിയാമോ

വ്യത്യസ്ത വസ്ത്രങ്ങളിലുളള ഫൊട്ടോഷൂട്ട് ചിത്രങ്ങൾ തമന്ന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്

tamannah, actress, ie malayalam

പുതിയ ഫോട്ടോഷൂട്ടിൽനിന്നുളള കിടിലൻ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് തെന്നിന്ത്യൻ നടി തമന്ന ഭാട്ടിയ. പിങ്ക് ബ്ലാസർ വസ്ത്രത്തിൽ സ്റ്റണ്ണിങ് ലുക്കിലാണ് തമന്നയുളളത്. കഴുത്തിൽ ആഭരണങ്ങളണിയാതെ കാതിൽ വളരെ സിംപിൾ ആയ കമ്മലാണ് താരം അണിഞ്ഞിട്ടുളളത്. വസ്ത്രത്തിനു ചേരുവിധമുളള ബോട്ടിൽ ഗ്രീൻ ഹീൽഡ് ചെരുപ്പുമാണ് തമന്ന ധരിച്ചത്.

മായ് പാരിസ് വെബ്സൈറ്റിൽ തമന്നയുടെ വസ്ത്രം വാങ്ങാനാവും. 1,095 യൂറോയാണ് (94,593 രൂപ) വസ്ത്രത്തിന്റെ വില.

Tamannaah dress, fshion, ie malayalam

വ്യത്യസ്ത വസ്ത്രങ്ങളിലുളള ഫൊട്ടോഷൂട്ട് ചിത്രങ്ങൾ തമന്ന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്.

തെന്നിന്ത്യയിലെ മുൻനിര നായികയാണ് തമന്ന. ഹിന്ദി സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിയതെങ്കിലും തെലുങ്ക്, തമിഴ് ചിത്രങ്ങളിലൂടെയാണ് തമന്ന തിളങ്ങിയത്. ബാഹുബലി അടക്കം ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.

Read More: സെയ്ഫിനും മക്കൾക്കുമൊപ്പം കരീന കപൂർ; കയ്യിലെ ബാഗിന്റെ വില 2 ലക്ഷം

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Tamannaah exudes boss lady vibes in rs 95k

Next Story
മുടിയിൽ ഷാംപൂ ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com