/indian-express-malayalam/media/media_files/2024/11/13/Zv7fAUK3CMiIcN40iWiv.jpg)
തപ്സി
/indian-express-malayalam/media/media_files/2024/11/13/taapsee-pannu-latest-party-look-1.jpg)
സാരിയും മലയാളികളും തമ്മിൽ ഒരു പ്രത്യേക ബന്ധമുണ്ട്. ആഘോഷവേളകളിൽ സാരിയിൽ തിളങ്ങാൻ ആഗ്രഹിക്കുന്നവരാണോ?. എങ്കിൽ തപ്സിയുടെ മോഡേൺ സാരി സ്റ്റൈലിംഗ് നിങ്ങൾക്കും പരീക്ഷിക്കാം.
/indian-express-malayalam/media/media_files/2024/11/13/taapsee-pannu-latest-party-look-4.jpg)
റാണി പിങ്ക് നിറത്തിലുള്ള ഫ്ലെയറുകളോടു കൂടിയ സാരിയാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്.
/indian-express-malayalam/media/media_files/2024/11/13/taapsee-pannu-latest-party-look-3.jpg)
ഫ്ലെയറുകളിലാകെ മിറർ വർക്കുകളും കൊടുത്തിരിക്കുന്നു.
/indian-express-malayalam/media/media_files/2024/11/13/taapsee-pannu-latest-party-look-2.jpg)
റാണി പിങ്ക് നിറത്തിന് ചേരുന്ന വിധം കറുപ്പ് നിറത്തിലുള്ള സ്ലീവ് ലെസ് ബ്ലൗസാണ് സാരിക്കൊപ്പം അണിഞ്ഞിരിക്കുന്നത്.
/indian-express-malayalam/media/media_files/2024/11/13/taapsee-pannu-latest-party-look-5.jpg)
കറുപ്പ് നിറത്തിലുള്ള കോർസെറ്റ് ബെൽറ്റുപയോഗിച്ച് സാരി സ്റ്റൈൽ ചെയ്തിരിക്കുന്നു.
/indian-express-malayalam/media/media_files/2024/11/13/taapsee-pannu-latest-party-look-6.jpg)
ഓക്സിഡൈസ്ട് ആയിട്ടുള്ള സിൽവർ വളകളും ഒപ്പം അക്സസറിയായി അണിഞ്ഞിരിക്കുന്നു.
/indian-express-malayalam/media/media_files/2024/11/13/taapsee-pannu-latest-party-look-7.jpg)
തപ്സിയുടെ അനിയത്തി ഇവാനിയ പന്നുവാണ് ഈ സ്റ്റൈലൻ ലുക്കിനു പിന്നിൽ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us