/indian-express-malayalam/media/media_files/09t1Ykip10cMUOywPEoa.jpg)
സുരഭി ലക്ഷമി
/indian-express-malayalam/media/media_files/surabhi-lakshmi-latest-photos-6.jpg)
തിയേറ്റർ ബോക്സ് ഓഫീസ് കളക്ഷനുകൾ വാരിക്കൂട്ടുന്ന 'അജയൻ്റെ രണ്ടാം മോഷണ'ത്തിലെ ഏറെ ശ്രദ്ധേയമായ മാണിക്യം എന്ന കഥാപാത്രത്തെയാണ് സുരഭി ലക്ഷ്മി അഭിനയിച്ചു തകർത്തത്.
/indian-express-malayalam/media/media_files/surabhi-lakshmi-latest-photos-5.jpg)
ഇപ്പോഴിതാ ഇൻസ്റ്റഗ്രാം പേജിൽ സുരഭി പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
/indian-express-malayalam/media/media_files/surabhi-lakshmi-latest-photos-2.jpg)
ചുവന്ന നിറത്തിലുള്ള പട്ട് സാരിയുടുത്ത്, എലഗൻ്റ് ലുക്കിലാണ് താരം ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്.
/indian-express-malayalam/media/media_files/surabhi-lakshmi-latest-photos-4.jpg)
രമ്യയുടെ പ്രകൃതി ബൊട്ടിക്കിൻ്റെ സാരി കളക്ഷനിൽ നിന്നുള്ളതാണ് ഈ സിൽക്ക് സാരി.
/indian-express-malayalam/media/media_files/surabhi-lakshmi-latest-photos-3.jpg)
ഹാഫ് സ്ലീവോടു കൂടിയ ബ്ലൗസാണ് ലുക്കിൽ ഏറെ ശ്രദ്ധേയം. സ്ട്രാപ് സ്ലീവും ഹാഫ് സ്ലീവും ഇടകലർത്തി നൽകിയിരിക്കുന്നു.
/indian-express-malayalam/media/media_files/surabhi-lakshmi-latest-photos-1.jpg)
ഗോൾഡൻ ജിമിക്കിയും, ചുവന്ന പൊട്ടും, മുല്ലപ്പൂ ചൂടിയ മുടിയും നാടൻ സുന്ദരിയുടെ പരിവേഷം സുരഭിക്ക് നൽകുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.