New Update
/indian-express-malayalam/media/media_files/2025/04/04/summer-special-trending-floral-outfit-by-ananya-panday-4-748992.jpg)
1/5
കംഫർട്ടമ്പിൾ ആയിട്ടുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കാനാണ് വേനൽക്കാലത്ത് എല്ലാവരും ശ്രദ്ധിക്കുക. ഈ സമയത്ത് സാരി തിരഞ്ഞെടുക്കാൻ ആരും മടിക്കും. എന്നാൽ അനന്യയുടെ ഈ വ്യത്യസ്തമായ ലുക്ക് ആരേയും ആകർഷിക്കും.
/indian-express-malayalam/media/media_files/2025/04/04/summer-special-trending-floral-outfit-by-ananya-panday-5-977509.jpg)
2/5
സ്കൈബ്ലൂ നിറത്തിലുള്ള കട്ടി കുറഞ്ഞ ഫ്ലോറൽ സാരിയാണ് തൻ്റെ പുതിയ ചിത്രത്തിൻ്റെ ട്രെയിലർ ലോഞ്ചിൽ അനന്യ പങ്കെടുത്തത്.
/indian-express-malayalam/media/media_files/2025/04/04/summer-special-trending-floral-outfit-by-ananya-panday-2-119936.jpg)
3/5
കോൺട്രാസ്റ്റ് നിറത്തിലുള്ള കട്ടി കുറഞ്ഞ സാരിയാണിത്.
Advertisment
/indian-express-malayalam/media/media_files/2025/04/04/summer-special-trending-floral-outfit-by-ananya-panday-1-136337.jpg)
4/5
ബ്രൗൺ ഓറഞ്ച് നിറങ്ങൾ ഇടകലർന്ന പൂക്കളാണ് സാരിയിൽ കൊടുത്തിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/04/04/kPGlVbWKHufUfsZzu269.jpeg)
5/5
സ്ട്രാപ് സ്ലീവോടു കൂടിയ മാച്ചിങ് ബ്ലൗസിലും ഫ്ലോറൽ പ്രിൻ്റുകൾ കൊടുത്തിരിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us