രേഖ, ശ്രീദേവി, ഷബാന ആസ്മി, ഐശ്വര്യ റായ്, റാണി മുഖര്‍ജി, വിദ്യാ ബാലന്‍, ടിന അമ്പാനി, കരണ്‍ ജോഹര്‍, മനീഷ് മല്‍ഹോത്ര… ഇതൊരു ബോളിവുഡ് സിനിമയുടെ ലൊക്കേഷന്‍ വിശേഷമല്ല, ശ്രീദേവിയുടെ പിറന്നാളാഘോഷത്തിന്റെ വിശേഷങ്ങളാണ്. ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയാണ് ശ്രീദേവിയുടെ പിറന്നാള്‍ ആഘോഷങ്ങളുടെ സൂത്രധാരന്‍.

ഇവരെ കൂടാതെ ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറും മക്കളായ ജാന്‍വി കപൂറും ഖുഷി കപൂറുമെത്തി ശ്രീദേവിക്ക് ഹാപ്പി ബര്‍ത്ത്‌ഡേ പാടാന്‍. ജാൻവിയും ഖുഷിയും തങ്ങളുടെ സിനിമാ രംഗപ്രവേശത്തിനുള്ള ഒരുക്കത്തിലാണ്.

ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ശ്രീദേവി അഭിനയിച്ച മോം എന്ന ചിത്രത്തിന് തീയേറ്ററുകളിൽ മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിൽ ശ്രീദേവിക്കൊപ്പം നവാസുദ്ദീൻ സിദ്ദീഖിയും അക്ഷയ് ഖന്നയും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

Aishwarya Rai, Rani Mukherjee

ഐശ്വര്യ റായ്, റാണി മുഖര്‍ജി

Vidhya Balan, Rekha, Rani Mukherjee, Sridevi

വിദ്യാ ബാലൻ, രേഖ, റാണി മുഖർജി, ശ്രീദേവി

Nawazuddin Siddiqui, Huma Quresh

നവാസുദ്ദീൻ സിദ്ദീഖി, ഹുമാ ഖുറേഷി

Punit Malhotra, Farah Khan

പുനിത് മൽഹോത്ര, ഫറാ ഖാൻ

Jhanvi Kapoor, Khushi Kapoor

ജാൻവി കപൂർ, ഖുഷി കപൂർ

Rani Mukherjee, Sridevi, Manish Malhotra

റാണി മുഖർജി, ശ്രീദേവി, മനീഷ് മൽഹോത്ര

Sridevi, Boney Kapoor

ശ്രീദേവി, ബോണി കപൂർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook