New Update
/indian-express-malayalam/media/media_files/2025/06/27/samantha-latest-photos-fi-2025-06-27-13-44-12.jpg)
സാമന്ത റൂത്ത് പ്രഭു
/indian-express-malayalam/media/media_files/2025/06/27/samantha-latest-photos-1-2025-06-27-13-45-02.jpg)
1/5
തെന്നിന്ത്യയിലെ സൂപ്പർ താരമാണ് സാമന്ത. അഭിനയത്തിലും ജീവിതത്തിലും ഒട്ടേറെ പ്രശ്നങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട് താരത്തിന്.
/indian-express-malayalam/media/media_files/2025/06/27/samantha-latest-photos-2-2025-06-27-13-45-02.jpg)
2/5
മയോസൈറ്റിസ് എന്ന രോഗത്തിനെതിരെയുള്ള പോരാട്ടത്തിനിടയിലും അഭിനയത്തിൽ തിളങ്ങി നിൽക്കാൻ സാമന്തയ്ക്ക് സാധിക്കുന്നുണ്ട്.
/indian-express-malayalam/media/media_files/2025/06/27/samantha-latest-photos-3-2025-06-27-13-45-02.jpg)
3/5
ആദ്യകാല ലുക്കുകളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഫാഷൻ തിരഞ്ഞെടുപ്പുകൾക്കൊണ്ടാണ് സാമന്ത ഇപ്പോൾ ശ്രദ്ധേയ ആകുന്നത്.
Advertisment
/indian-express-malayalam/media/media_files/2025/06/27/samantha-latest-photos-4-2025-06-27-13-45-02.jpg)
4/5
തൻ്റെ സ്റ്റൈലൻ ലുക്കുകളിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെയും സാമന്ത പങ്കുവയ്ക്കാറുണ്ട്.
/indian-express-malayalam/media/media_files/2025/06/27/samantha-latest-photos-5-2025-06-27-13-45-02.jpg)
5/5
കല്യാണി പ്രിയദർശനും തൃഷയും ഉൾപ്പെടെ നിരവധി സെലിബ്രറ്റികളാണ് സാമന്തയുടെചിത്രങ്ങൾക്ക് കമൻ്റ് ചെയ്തിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.