New Update
/indian-express-malayalam/media/media_files/NSDuMLvn4pHNrpenPAYf.jpg)
സോനം കപൂർ
/indian-express-malayalam/media/media_files/sonam-kapoor-outfit-6.jpg)
1/5
ഗോൾഡൻ സ്കേർട്ട് സ്യൂട്ടിലുള്ള സ്റ്റണ്ണിങ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോനം തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/sonam-kapoor-outfit-4.jpg)
2/5
താമര റാൽഫിൻ്റെ 2024 സമ്മർ കളക്ഷനിൽ നിന്നുള്ള ഷൈനിംഗ് ആയിട്ടുള്ള ഗോൾഡൻ ഔട്ട്ഫിറ്റാണ് താരം അണിഞ്ഞിരിക്കുന്നത്.
/indian-express-malayalam/media/media_files/sonam-kapoor-outfit-1.jpg)
3/5
ഈ ലുക്കിൽ ഹൈലൈറ്റ് ചെയ്തു നിൽക്കുന്ന ആഭരണങ്ങൾ സോനത്തിൻ്റെ ജൂവൽ കളക്ഷനാണ്.
Advertisment
/indian-express-malayalam/media/media_files/sonam-kapoor-outfit-3.jpg)
4/5
ബോൾഡ് ചെയ്നിലുള്ള ഗോൾഡ് മാലയും അതിനിണങ്ങുന്ന സ്റ്റഡ് കമ്മലും അടങ്ങിയ സിഗ്നേച്ചർ ആഭരണ കളക്ഷനാണ് ഫോട്ടോഷൂട്ടിനായി അണിഞ്ഞിരിക്കുന്നത്.
/indian-express-malayalam/media/media_files/sonam-kapoor-outfit-5.jpg)
5/5
മെറ്റാലിക് ഗോൾഡ് മെറ്റീരിയൽ കൊണ്ട് ബോഡികോൺ രീതിയിലാണ് ഔട്ടഫിറ്റ് ഡിസൈൻ. സഹോദരി റിയാ കപൂറാണ് താരത്തിൻ്റെ ഈ ലുക്ക് സ്റ്റൈൽ ചെയ്തിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.