/indian-express-malayalam/media/media_files/2025/02/03/TyRHWjy4RJuQI8Sq2aJB.jpg)
സോനം കപൂർ
/indian-express-malayalam/media/media_files/2025/02/03/sonam-kapoor-tribute-rohit-bal-tears-runway-fashion-designer-3.jpg)
ബോളിവുഡിൻ്റെ ഫാഷൻ ഐക്കൺ എന്നാണ് സോനം കപൂർ അറിയപ്പെടുന്നത്. അഭിനയത്തേക്കാൾ ഉപരി ഫാഷനിലാണ് താരം ഏറെ ശ്രദ്ധനേടിയിട്ടുള്ളത്.
/indian-express-malayalam/media/media_files/2025/02/03/sonam-kapoor-tribute-rohit-bal-tears-runway-fashion-designer-4.jpg)
വ്യത്യസ്തമായ ഫാഷൻപരീക്ഷണങ്ങളും സ്റ്റേറ്റ്മെൻ്റ്സും ആരാധകരുടെ മനംകവരുന്നതായിരുന്നു.
/indian-express-malayalam/media/media_files/2025/02/03/sonam-kapoor-tribute-rohit-bal-tears-runway-fashion-designer-5.jpg)
കഴിഞ്ഞ ദിവസം ഗുരുഗ്രാമിൽ നടന്ന ബ്ലെൻഡേഴ്സ് പ്രൈഡ് എക്സ് എഫ്ഡിസിഐ 2025 ഫാഷൻ ടൂറിൽ അന്തരിച്ച ഇന്ത്യൻ ഫാഷൻ ഡിസൈനർ രോഹിത് ബാലിൻ്റെ ഓർമയിൽ വിതുമ്പുന്ന സോനം കപൂറിൻ്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
/indian-express-malayalam/media/media_files/2025/02/03/sonam-kapoor-tribute-rohit-bal-tears-runway-fashion-designer-2.jpg)
രോഹിത് ബാലിൻ്റെ സ്മരണയിൽ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ച് വേദിയിൽ എത്താൻ സാധിച്ചതിൽ അഭിമാനം ഉണ്ട് എന്ന് പിന്നീട് തൻ്റെ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവച്ചിരുന്നു.
/indian-express-malayalam/media/media_files/2025/02/03/sonam-kapoor-tribute-rohit-bal-tears-runway-fashion-designer-1.jpg)
രോഹിത് ബാലിൻ്റെ തന്നെ വസ്ത്ര കളക്ഷനിൽ നിന്നുള്ള ഐവറി നിറത്തിലുള്ള ഔട്ട്ഫിറ്റാണ് സേനം ഷോയിൽ അണിഞ്ഞിരിക്കുന്നത്. മനോഹരമായ എംബ്രോയിഡറികളോടു കൂടിയ ജാക്കറ്റാണ് അതിൻ്റെ പ്രത്യേകത.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.