/indian-express-malayalam/media/media_files/2026/01/20/sonam-kapoor-maternity-photos-fi-2026-01-20-10-56-17.jpg)
സോനം കപൂർ
/indian-express-malayalam/media/media_files/2026/01/20/sonam-kapoor-stylish-look-1-2026-01-20-10-57-31.jpg)
സ്റ്റൈലിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത സോനം, തന്റെ ബേബി ബമ്പ് അതീവ ഗ്ലാമറസ്സായി പ്രദർശിപ്പിച്ചുകൊണ്ടാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/2026/01/20/sonam-kapoor-stylish-look-2-2026-01-20-10-57-31.jpg)
'മമ്മാസ് ഡേ ഔട്ടേ' എന്ന കുറിപ്പിനൊപ്പമാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
/indian-express-malayalam/media/media_files/2026/01/20/sonam-kapoor-stylish-look-3-2026-01-20-10-57-31.jpg)
ഗർഭകാലത്ത് അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്ന രീതിയിൽ നിന്നും മാറി, ശരീരത്തോട് ചേർന്നുനിൽക്കുന്ന വസ്ത്രങ്ങളിലൂടെ തന്റെ ഗർഭകാലത്തെ ആത്മവിശ്വാസത്തോടെ ആഘോഷിക്കുകയാണ് താരം.
/indian-express-malayalam/media/media_files/2026/01/20/sonam-kapoor-stylish-look-4-2026-01-20-10-57-31.jpg)
കറുത്ത നിറത്തിലുള്ള ക്രോപ്പ് ടോപ്പും പെൻസിൽ മാക്സി സ്കർട്ടുമാണ് താരം അണിഞ്ഞിരിക്കുന്നത്. ഒപ്പം ഒരു ബ്ലേസറും ചേർത്തതോടെ ലുക്ക് കൂടുതൽ പ്രൗഢമായി.
/indian-express-malayalam/media/media_files/2026/01/20/sonam-kapoor-stylish-look-5-2026-01-20-10-57-31.jpg)
സഹോദരി റിയ കപൂർ ആണ് ഈ ലുക്കിന് പിന്നിലെ സ്റ്റൈലിസ്റ്റ്. ഡയമണ്ട് പെൻഡന്റും സ്റ്റൈലിഷ് ഹാൻഡ് ബാഗും സോനത്തിന്റെ ലുക്കിന് പൂർണ്ണത നൽകി.
/indian-express-malayalam/media/media_files/2026/01/20/sonam-kapoor-stylish-look-6-2026-01-20-10-57-32.jpg)
ആദ്യ മകൻ വായുവിന് മൂന്ന് വയസ്സ് തികയാനിരിക്കെ എത്തുന്ന പുതിയ അതിഥിക്കായി സിനിമാ ലോകവും കാത്തിരിക്കുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us