scorecardresearch

ഗർഭകാലത്തും ട്രെൻഡ് സെറ്ററായി സോനം

ബോളിവുഡിലെ ഏറ്റവും മികച്ച ഫാഷൻ ഐക്കണുകളിൽ ഒരാളാണ് സോനം കപൂർ വീണ്ടും അമ്മയാകാൻ ഒരുങ്ങുകയാണ്. ഗർഭകാലത്തെ വസത്രധാരണത്തെ കുറിച്ചുള്ള പൊതുധാരണകളെ തിരുത്തിയെഴുതുന്ന ട്രെൻഡിംഗ് ലുക്കുകളാണ് സോനം തിരഞ്ഞെടുക്കാറുള്ളത്

author-image
Lifestyle Desk
New Update
Sonam Kapoor Maternity Fashion FI

സോനം കപൂർ

Sonam Kapoor Fashion

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: