/indian-express-malayalam/media/media_files/2025/12/06/sonam-kapoor-pregnancy-photos-fi-2025-12-06-17-04-52.jpg)
സോനം കപൂർ
/indian-express-malayalam/media/media_files/2025/12/06/sonam-kapoor-1-2025-12-06-17-05-48.jpg)
ഗർഭകാലത്തും തൻ്റെ ഫാഷൻ സെൻസിൽ ഒട്ടും കുറവ് വരുത്താറില്ല സോനം എന്നതിൻ്റെ തെളിവാണ് ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ.
/indian-express-malayalam/media/media_files/2025/12/06/sonam-kapoor-2-2025-12-06-17-05-48.jpg)
ചിത്രത്തിൽ കറുപ്പ് നിറത്തിലുള്ള ബനാറസി പട്ട് സാരിയിൽ അതീവ ഗ്ലാമറസാണ് സോനം. സാരിയുടെ ബോർഡറുകളിലും മറ്റ് ഭാഗങ്ങളിലും സ്വർണ്ണ നിറത്തിലുള്ള ഹാൻഡ് എംബ്രോയിഡറികൾ അതിമനോഹരമായി നൽകിയിരിക്കുന്നു. ഒരു രാജകീയ പ്രൗഢി നൽകുന്ന സോനത്തിൻ്റെ ഈ ലുക്ക് ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാണ്.
/indian-express-malayalam/media/media_files/2025/12/06/sonam-kapoor-3-2025-12-06-17-05-48.jpg)
സാരിക്ക് ചേരുന്ന രീതിയിൽ ഹൈ-നെക്ക്, ലോംഗ് സ്ലീവ് ബ്ലൗസാണ് സോനം ധരിച്ചിരിക്കുന്നത്. ഗർഭകാല സൗന്ദര്യം ഒട്ടും മറച്ചുവെക്കാതെയാണ് സോനം സാരി അണിഞ്ഞിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/12/06/sonam-kapoor-4-2025-12-06-17-05-48.jpg)
മേക്കപ്പിലും സ്റ്റൈലിംഗിലും ട്രെഡീഷ്ണൽ സ്റ്റൈലാണ് സോനം തിരഞ്ഞെടുത്തിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/12/06/sonam-kapoor-5-2025-12-06-17-05-48.jpg)
ഗർഭകാലത്തും തൻ്റെ ഗ്ലാമറും ആത്മവിശ്വാസവും ഒട്ടും ചോർന്നുപോകാതെ ഫാഷൻ ലോകത്തിന് പുതിയൊരു മാതൃക നൽകിയിരിക്കുകയാണ് സോനം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us