New Update
/indian-express-malayalam/media/media_files/2025/10/11/sonam-kapoor-fashion-fi-2025-10-11-12-15-36.jpg)
സോനം കപൂർ
/indian-express-malayalam/media/media_files/2025/10/11/sonam-kapoor-latest-1-2025-10-11-12-17-02.jpg)
1/5
ഞൊറിവുകളെടുത്ത് പ്ലീറ്റ് മടക്കി തോളിൽ വച്ച് സാരിയുടുക്കുന്ന സ്ഥിരം സ്റ്റൈൽ മാറ്റിപ്പിടിക്കാൻ സമയമായെന്ന് സോനം കപൂറിൻ്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏതൊരാളേയും ഓർമിപ്പിക്കും.
/indian-express-malayalam/media/media_files/2025/10/11/sonam-kapoor-latest-2-2025-10-11-12-17-02.jpg)
2/5
ക്ലാസിക് ബനാറസി സിൽക്ക് സാരി അതിൻ്റെ പഴമയും പ്രൗഢിയും നിലനിർത്തിക്കൊണ്ട് മോഡേൺ കോർസെറ്റ് മോഡലിന് സമാനമായാണ് സോനം അണിഞ്ഞിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/10/11/sonam-kapoor-latest-3-2025-10-11-12-17-02.jpg)
3/5
കർവ ചൗത്ത് ആഘോഷങ്ങളുടെ ഭാഗമായുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോനം തൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
Advertisment
/indian-express-malayalam/media/media_files/2025/10/11/sonam-kapoor-latest-4-2025-10-11-12-17-02.jpg)
4/5
സഹോദരി റിയാ കപൂറാണ് സോനത്തിൻ്റെ ഈ ലുക്ക് സ്റ്റൈൽ ചെയ്തിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/10/11/sonam-kapoor-latest-5-2025-10-11-12-17-02.jpg)
5/5
സാരിക്കിണങ്ങുന്ന ആഭരണങ്ങൾ സോനത്തിൻ്റെയും അമ്മയുടെയും കളക്ഷനിൽ നിന്നുള്ളതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us