scorecardresearch
Latest News

ബർത്ത്ഡേ ഗേൾ സോനം കപൂർ

ഫാഷൻ ലോകത്തും വ്യത്യസ്‌മായ ശൈലി പരിക്ഷിക്കുന്ന വ്യക്തിയാണ് സോനം കപൂർ

ബോളിവുഡിന്റെ പ്രിയതാരമാണ് സോനം കപൂർ. തന്റെ 32-ാം പിറന്നാൾ ആഘോഷിക്കുകയാണ് താരം. സിനിമയിൽ മാത്രമല്ല ഫാഷൻ ലോകത്തും വ്യത്യസ്‌മായ ശൈലി പരിക്ഷിക്കുന്ന വ്യക്തിയാണ് സോനം കപൂർ. ഫാഷൻ ലോകത്തെയും മിന്നും താരങ്ങളിലൊരാളു കൂടിയാണ് സോനം. സാരിയിലും മറ്റുളള മോഡേൺ വസ്‌ത്രങ്ങളിലായാലും സുന്ദരിയായാണ് സോനം എത്താറ്.

ഇതിന് മുൻപ് ഒരു ഫാഷൻ മാഗസിനിലെ കവർ പേജിലെ സോനത്തിന്റെ ചിത്രവും ആരാധകരെ ഞെട്ടിച്ചിരുന്നു. ഒറ്റനോട്ടത്തിൽ സോനമാണെന്ന് ആർക്കും മനസിലാവാത്ത തരത്തിലുളളതായിരുന്നു ആ ചിത്രം. കാൻ ഫിലിം ഫെസ്റ്റിവലിലെ സോനത്തിന്റെ വസ്‌ത്രധാരണവും ഏറെ ശ്രദ്ധ നേടിയിരുന്നു. സോനത്തിന്റെ ചില ഫാഷൻ ചിത്രങ്ങളിലൂടെ.

A post shared by sonamkapoor (@sonamkapoor) on

പദ്‌മൻ, സഞ്‌ജയ് ദത്തിന്റെ ജീവിതം പറയുന്ന ചിത്രം, വീരേ ദി വെഡ്ഡിംങ്ങ് എന്നിവയാണ് സോനം കപൂറിന്റെ അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്ന ചിത്രം.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Sonam kapoor fashion trendy look

Best of Express