/indian-express-malayalam/media/media_files/2025/08/18/skin-care-using-sugar-fi-2025-08-18-14-08-27.jpg)
പഞ്ചസാര ഒരു മികച്ച എക്സ്ഫോളിൻ്റാണ് ~ ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/08/18/skin-care-using-sugar-1-2025-08-18-14-08-48.jpg)
പഞ്ചസാര
ഒരു ടീസ്പൂൺ പഞ്ചസാരയിലേക്ക് രണ്ട് ടേബിൾസ്പൂൺ ഫേഷ്യൽ ക്ലെൻസറും അൽപ്പം തേനും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്തി പുരട്ടി മൃദുവായി മസാജ് ചെയ്യാം. ചർമ്മത്തിന് ഉണഞ്ഞവും ഉന്മേഷവും നൽകാൻ ഇത് ഉപകരിക്കും.
/indian-express-malayalam/media/media_files/2025/08/18/skin-care-using-sugar-2-2025-08-18-14-08-48.jpg)
പഞ്ചസാര നാരങ്ങ നീര്
പഞ്ചസാരിയിലേക്ക് അൽപ്പം നാരങ്ങാ നീര് ചേർക്കാം. കുറച്ച് വെള്ളം അതിലേക്ക് ഒഴിച്ച് ചൂടാക്കാം. പഞ്ചസാര അലിഞ്ഞതിനു ശേഷം അടുപ്പണയ്ക്കാം. ഇത് ഒരു മികച്ച വാക്സാണ്.
/indian-express-malayalam/media/media_files/2025/08/18/skin-care-using-sugar-3-2025-08-18-14-08-48.jpg)
പഞ്ചസാര സ്ക്രബർ
പഞ്ചസാരയിൽ നാരങ്ങാ നീര് ചേർത്തിളക്കി, ആ മിശ്രിതം ഉപയോഗിച്ച് കൈമുട്ടിലും കാൽമുട്ടിലും മൃദുവായി മസാജ് ചെയ്യുന്നത് കറുപ്പ് നിറം മാറാൻ ഗുണകരമാണ്.
/indian-express-malayalam/media/media_files/2025/08/18/skin-care-using-sugar-5-2025-08-18-14-08-48.jpg)
പഞ്ചസാരയും ബദാം എണ്ണയും
പഞ്ചസാരയിലേക്ക് കുറച്ച് ബദാം എണ്ണ കൂടി ചേർത്തിളക്കി യോജിപ്പിക്ക് ചുണ്ടികളിൽ മൃദുവായി മസാജ് ചെയ്യാം. ഇത് മൃതചർമ്മത്തെ നീക്കം ചെയ്ത് ചുണ്ടുകൾക്ക് നിറം നൽകുന്നതിന് സഹായിക്കും.
/indian-express-malayalam/media/media_files/2025/08/18/skin-care-using-sugar-4-2025-08-18-14-08-48.jpg)
പഞ്ചസാരയും ഒലിവ് എണ്ണയും
ഒരു കപ്പ് പഞ്ചസാരയിലേക്ക് ആവശ്യത്തിന് ഒലിവ് എണ്ണയും അൽപ്പം നാരങ്ങാനീരും ചേർത്ത് ഇളക്കി യോജിപ്പിക്കാം. പഞ്ചസാര അലിഞ്ഞതിനു ശേഷം ഇത് ചർമ്മത്തിൽ പുരട്ടാം. അഞ്ച് മിനിറ്റിനു ശേഷം കഴുകി കളയാം. ചർമ്മത്തിന് തിളക്കം ലഭിക്കുന്നതിന് ഇത് സഹായകരമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.