/indian-express-malayalam/media/media_files/2025/05/30/jaitmzcUyoULbPFE04QC.jpg)
വെളിച്ചെണ്ണ ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടമാണ് | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/05/26/skin-care-using-coconut-oil-and-turmeric-1-566048.jpg)
ടാൻ അകറ്റാം
പ്രകൃതിദത്തമായ ബ്ലീച്ചിങ് സവിശേഷതകൾ മഞ്ഞളിനും വെളിച്ചെണ്ണയ്ക്കുമുണ്ട്. അതിനാൽ അമിതമായ പിഗ്മെൻ്റേഷൻ കുറയ്ക്കാൻ ഇത് സഹായിക്കും.
/indian-express-malayalam/media/media_files/2025/05/26/skin-care-using-coconut-oil-and-turmeric-2-118026.jpg)
ചുവപ്പ്, വീക്കം
ഇവയ്ക്ക് ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകളുണ്ട്. ചർമ്മത്തിലുണ്ടാകുന്ന ചുവപ്പ് വീക്കം എന്നിവ കുറയ്ക്കാൻ ഗുണകരമാണ്.
/indian-express-malayalam/media/media_files/2025/05/26/skin-care-using-coconut-oil-and-turmeric-fi-541585.jpg)
മോയ്സ്ച്യുറൈസ് ചെയ്യും
ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടാമാണ് വെളിച്ചെണ്ണ. ഇത് ആഴത്തിൽ ചർമ്മത്തെ ഹൈഡ്രേറ്റ് ചെയ്യുന്നു. വരൾച്ച്, ചുളിവുകൾ എന്നിവ കുറയ്ക്കും.
/indian-express-malayalam/media/media_files/2025/05/26/skin-care-using-coconut-oil-and-turmeric-3-486425.jpg)
കൊളാജൻ ഉത്പാദനം
ഇവ കൊളാജൻ് ഉത്പാദനം മെച്ചപ്പെടുത്തും. ചർമ്മത്തിൻ്റെ ഇലാസ്തികതയ്ക്ക് കൊളാജൻ അത്യന്താപേക്ഷിതമാണ്.
/indian-express-malayalam/media/media_files/2025/05/26/skin-care-using-coconut-oil-and-turmeric-4-787503.jpg)
തയ്യാറാക്കുന്ന വിധം
ഒരു ടേബിൾസ്പൂൺ മഞ്ഞൾപ്പൊടിയിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ചേർത്തിളക്കി യോജിപ്പിക്കാം. വൃത്തിയായി കഴുകിയ മുഖത്ത് ഈ മിശ്രിതം പുരട്ടി 20 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. | ചിത്രം: ഫ്രീപിക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us