Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

സമ്മർദവും ഉത്കണ്ഠയും നിയന്ത്രിക്കാനുള്ള എളുപ്പ വഴികൾ

കുടുംബവുമായും സുഹൃത്തുക്കളുമായും സമയം ചെലവിടുക

health, sadness, ie malayalam

കോവിഡ് പോലുളള മഹാമാരികൾ ആളുകളുടെ മാനസികാരോഗ്യത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഇത്തരം സമയങ്ങളിൽ, ഉത്കണ്ഠയും സമ്മർദവും സാധാരണമാണ്. ഇവ എങ്ങനെ നമ്മളെ ബാധിക്കുന്നതിനെക്കുറിച്ച് ഫുഡ് തെറാപ്പിസ്റ്റ് ഡോ.റിയ ബാനർജി അംഗോള ഇൻസ്റ്റഗ്രാമിൽ വിശദീകരിച്ചിട്ടുണ്ട്.

  • നിങ്ങൾക്ക് വിശദീകരിക്കാൻ കഴിയാത്ത അസ്വസ്ഥത
  • നിങ്ങളുടെ ചർമ്മത്തിൽ അസ്വസ്ഥത അനുഭവപ്പെടുന്നു
  • നിങ്ങൾക്ക് യഥാർത്ഥത്തിൽ എങ്ങനെ തോന്നുന്നുവെന്ന് വിശദീകരിക്കാൻ പാടുമ്പോൾ ഒറ്റപ്പെടൽ അനുഭവപ്പെടുന്നു
  • പല പല ശാരീരിക ലക്ഷണങ്ങൾ
  • നുഴഞ്ഞുകയറുന്ന ചിന്തകളും എല്ലാ കാര്യങ്ങളും വീണ്ടും വീണ്ടും ചിന്തിക്കുന്നു
  • നല്ല ക്ഷീണം

നേരത്തെ, കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധനും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നിങ്ങളുടെ മാനസികാരോഗ്യത്തെ സംരക്ഷിക്കേണ്ടതിനെക്കുറിച്ച് വിശദീകരിച്ചിരുന്നു. ഉത്കണ്ഠയെ നേരിടാൻ ആളുകൾക്ക് എന്ത് ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Read More: കോവിഡ് വ്യാപനം നിങ്ങളിൽ ഉത്കണ്ഠ സൃഷ്ടിക്കുന്നുണ്ടോ? മാനസികാരോഗ്യം നിലനിർത്താൻ ചില ആപ്പുകൾ ഇതാ

കുടുംബവുമായും സുഹൃത്തുക്കളുമായും സമയം ചെലവിടുക
പതിവായി വ്യായാമം ചെയ്യുക, ധ്യാനിക്കുക
വേണ്ടത്ര ഉറങ്ങുക
സമീകൃതാഹാരം കഴിക്കുക
പുതിയ കഴിവുകൾ പരിപോഷിപ്പിക്കുക

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Simple ways to manage stress and anxiety519016

Next Story
മുഖക്കുരു, പാടുകൾ, പിഗ്മെന്റേഷൻ എന്നിവ മാറാൻ പേര ഇല പേസ്റ്റ്guava, food, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com