New Update
/indian-express-malayalam/media/media_files/2025/08/11/shriya-saran-latest-fi-2025-08-11-16-59-01.jpg)
ശ്രിയ ശരൺ
/indian-express-malayalam/media/media_files/2025/08/11/shriya-saran-latest-1-2025-08-11-17-00-16.jpg)
1/5
തെന്നിന്ത്യയുടെ പ്രിയതാരമാണ് നടി ശ്രിയ ശരൺ. വിവാഹശേഷം അഭിനയത്തിൽനിന്നും വിട്ടുനിൽക്കുകയായിരുന്ന ശ്രിയ രാജമൗലിയുടെ ‘ആർആർആർ’ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയിരുന്നു.
/indian-express-malayalam/media/media_files/2025/08/11/shriya-saran-latest-2-2025-08-11-17-00-16.jpg)
2/5
2001 ല് ഇറങ്ങിയ ‘ഇഷ്ടം’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്രിയ അഭിനയരംഗത്തെത്തുന്നത്.
/indian-express-malayalam/media/media_files/2025/08/11/shriya-saran-latest-3-2025-08-11-17-00-16.jpg)
3/5
2003ല് റിതേഷ് ദേശ്മുഖിനും ജനീലിയ ഡിസൂസയ്ക്കുമൊപ്പം ‘തുജേ മേരീ കസ’ത്തിലൂടെ ബോളിവുഡിലേക്കും എത്തി.
Advertisment
/indian-express-malayalam/media/media_files/2025/08/11/shriya-saran-latest-4-2025-08-11-17-00-16.jpg)
4/5
അജയ് ദേവ്ഗണിന്റെ ‘ദൃശ്യ’മായിരുന്നു ശ്രിയയുടെ അവസാന ബോളിവുഡ് ചിത്രം.
/indian-express-malayalam/media/media_files/2025/08/11/shriya-saran-latest-5-2025-08-11-17-00-16.jpg)
5/5
തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ പൃഥ്വിരാജിന്റെ നായികയായി ‘പോക്കിരിരാജ’യിലും ശ്രിയ അഭിനയിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us