scorecardresearch
Latest News

നടിയോ മോഡലോ അല്ല; പക്ഷേ ഈ സുന്ദരിയ്ക്ക് പിറകെ 18 ലക്ഷം ആരാധകർ

ബോളിവുഡ് നടിമാരെ പോലും അമ്പരപ്പിക്കുന്ന ഫോളോവേഴ്സാണ് ഈ അഹമ്മദാബാദുകാരിക്കുള്ളത്

നടിയോ മോഡലോ അല്ല; പക്ഷേ ഈ സുന്ദരിയ്ക്ക് പിറകെ 18 ലക്ഷം ആരാധകർ

ബോളിവുഡ് നടിമാരെ പോലും ഞെട്ടിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ താരമായ പെൺകുട്ടിയാണ് സപ്ന വ്യാസ് പട്ടേൽ. സെലബ്രിറ്റികളുടെ ഫിറ്റ്നസ് എക്പേർട്ടാണ് ഈ മുപ്പതുകാരി. ഇൻസ്റ്റാഗ്രാമിൽ പതിനെട്ടു ലക്ഷം പേരാണ് സപ്നയെ ഫോളോ ചെയ്യുന്നത്. സപ്ന താരമായി മാറിയത്, മോഡലിംഗിലൂടെയോ സിനിമകളിലൂടെയോ അല്ല. മറിച്ച് ആരെയും മയക്കുന്ന അവരുടെ ആകാരഭംഗി കൊണ്ടാണ്. ഫിറ്റ്നസ്സ് ജീവിതവ്രതമാക്കി മാറ്റിയ സപ്നയുടെ ചിത്രങ്ങൾക്ക് ഏറെ ആരാധകരാണ് ഉള്ളത്.

Sapna Vyas Patel, Sapna Vyas Patel photos, Sapna Vyas Patel hot, Sapna Vyas Patel instagram, Sapna Vyas Patel fitness photos, Indian express malayalam, IE Malayalam

ഗുജറാത്തിലെ അഹമ്മദാബാദിലാണ് സപ്നയുടെ ജനനം. ഗുജറാത്ത് ആരോഗ്യമന്ത്രിയായിരുന്ന ജയ് നാരായൺ വ്യാസിന്റെ മകളാണ് സപ്ന. പെൺകുട്ടികളുടെ ഫിറ്റ്നസ് ട്രെയിനറായി കരിയർ ആരംഭിച്ച സപ്ന മോട്ടിവേഷൻ സ്പീക്കർ എന്ന രീതിയിലും പ്രശസ്തയാണ്. യൂട്യൂബ് ചാനൽ ഉടമയും ബ്ലോഗറും കൂടിയാണ് സപ്ന.

Read more: മകളെക്കാൾ ചെറുപ്പം, സോഷ്യൽ മീഡിയയിൽ താരമായി 43 കാരി അമ്മയും 19 കാരി മകളും

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Sapna vyas patel stunning photos