New Update
/indian-express-malayalam/media/media_files/2025/06/25/saniya-ayyappan-bold-look-fi-2025-06-25-14-15-48.jpg)
സാനിയ
/indian-express-malayalam/media/media_files/2025/06/25/saniya-bold-photoshoot-1-2025-06-25-14-17-02.jpg)
1/5
ഡാൻസ് റിയാലിറ്റി ഷോയിലൂടെ സിനിമ രംഗത്തെത്തി ആരാധക മനസ്സിൽ ഇടം നേടിയ നടിയാണ് സാനിയ.
/indian-express-malayalam/media/media_files/2025/06/25/saniya-bold-photoshoot-2-2025-06-25-14-17-02.jpg)
2/5
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായതിനാൽ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് താരം.
/indian-express-malayalam/media/media_files/2025/06/25/saniya-bold-photoshoot-3-2025-06-25-14-17-02.jpg)
3/5
യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന സാനിയയുടെ ട്രൈവൽ ഫോട്ടോസും ഏറെ ശ്രദ്ധേയമാണ്.
Advertisment
/indian-express-malayalam/media/media_files/2025/06/25/saniya-bold-photoshoot-4-2025-06-25-14-17-02.jpg)
4/5
ധാരാളം ഫോട്ടോഷൂട്ടുകൾ ചെയ്യാറുള്ള സാനിയയുടെ ബോൾഡ് ഔട്ട്ഫിറ്റ് തിരഞ്ഞെടുപ്പുകൾ പലപ്പോഴും വിമർശന വിധേയമാകാറുണ്ട്.
/indian-express-malayalam/media/media_files/2025/06/25/saniya-bold-photoshoot-5-2025-06-25-14-17-02.jpg)
5/5
തൻ്റെ സ്റ്റൈലിന് ഇണങ്ങുന്ന ഏതൊരു ലുക്കും പരീക്ഷിക്കാൻ താരം മടിക്കാറില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.