/indian-express-malayalam/media/media_files/2025/04/15/WJfOlKXXCHFX1p07A98M.jpg)
സാനിയ ഇയ്യപ്പൻ
/indian-express-malayalam/media/media_files/2025/04/15/sania-vishu-ga-01-946542.jpg)
വിഷുക്കണിയും വിഷു സദ്യയും ഒരുക്കി മലയാളികൾ ഒന്നടങ്കം വിഷു ആഘോഷിച്ചു. സിനിമാ താരങ്ങളും വിഷും കെങ്കേമമായി തന്നെ കൊണ്ടാടി. വിഷു ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് സാനിയ ഇയ്യപ്പൻ.
/indian-express-malayalam/media/media_files/2025/04/15/sania-vishu-ga-05-624845.jpg)
സാരിയിലുള്ള മനോഹര ചിത്രങ്ങളാണ് താരം ഷെയർ ചെയ്തത്. വൈറ്റ് സാരിയിൽ പിങ്ക് ബോർഡറോടുകൂടിയ സാരി സാനിയയ്ക്ക് ഇണങ്ങുന്നതായിരുന്നു.
/indian-express-malayalam/media/media_files/2025/04/15/sania-vishu-ga-04-137846.jpg)
വിഷു സദ്യയും കൈനീട്ടവും എന്ന ക്യാപ്ഷനാണ് നടി ചിത്രങ്ങൾക്ക് നൽകിയത്. അതേസമയം, എവിടെയാണ് താരത്തിന്റെ വിഷു ആഘോഷമെന്ന് വ്യക്തമല്ല.
/indian-express-malayalam/media/media_files/2025/04/15/sania-vishu-ga-03-669002.jpg)
നിരവധി പേരാണ് ചിത്രങ്ങൾക്ക് കമന്റ് ചെയ്തിരിക്കുന്നത്. സുന്ദരി എന്നായിരുന്നു നടി അന്ന ബെന്നിന്റെ കമന്റ്.
/indian-express-malayalam/media/media_files/2025/04/15/sania-vishu-ga-02-807083.jpg)
ലൂസിഫർ 2 ആയിരുന്നു സാനിയയുടേതായി അടുത്തിടെ റിലീസായ ചിത്രം. സിനിമയിലെ താരത്തിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.