New Update
/indian-express-malayalam/media/media_files/XtMr3Vj9V4HPup4krxq7.jpg)
സംയുക്ത മേനോൻ
/indian-express-malayalam/media/media_files/owAw1j62i5Ggq6P0YL73.jpg)
1/7
ആരും തിരഞ്ഞെടുക്കാൻ മടിക്കുന്ന ലെമൺ ഗ്രീൻ നിറത്തിലുള്ള സാരിയണിഞ്ഞ ചിത്രങ്ങളാണ് സംയുക്ത മേനോൻ തൻ്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്
/indian-express-malayalam/media/media_files/LsycCwzABAdZWiLRNzIK.jpg)
2/7
കട്ടികുറഞ്ഞ സിൽക്ക് മെറ്റീരിയലിലുള്ള സാരിയാണിത്.
/indian-express-malayalam/media/media_files/46kKMR4mf9toBg5Ml936.jpg)
3/7
14975 രൂപ വില വരുന്ന ഏകായ ബനാറസിൻ്റെ സിൽക്ക് സാരിയാണിത്.
Advertisment
/indian-express-malayalam/media/media_files/63ouJmTbnkQCMFE3Wrr2.jpg)
4/7
120 മണിക്കൂറാണ് കൈത്തറിയിൽ ഈ സാരി പൂർത്തീകരിക്കാൻ എടുത്തത്.
/indian-express-malayalam/media/media_files/tMYnqoVRDaRPpcqS14PT.jpg)
5/7
സ്ട്രൈപ് സ്ലീവോടു കൂടിയ ഗ്രീൻ ബ്ലൗസാണ് ഒപ്പം അണിഞ്ഞിരിക്കുന്നത്.
/indian-express-malayalam/media/media_files/moBNw895FbmutlulTr0D.jpg)
6/7
പച്ചയും വെള്ളയും നിറമുള്ള കല്ലുകൾ പതിപ്പിച്ച കമ്മലും വളയുമാണ് അക്സസറിയായി തിരഞ്ഞെടുത്തത്.
Advertisment
/indian-express-malayalam/media/media_files/3sO9J1CWhugr3ARAILTS.jpg)
7/7
സന്ധ്യയാണ് സംയുക്തയുടെ ഈ സാരി സ്റ്റൈലിനു പിന്നിൽ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us