/indian-express-malayalam/media/media_files/Ko92b9FDI7ffpj8Zbx0e.jpg)
സംയുക്ത മേനോൻ
/indian-express-malayalam/media/media_files/samyuktha-heavy-jewellery-01.jpg)
സോഷ്യൽ മീഡിയയിൽ വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടി സംയുക്ത മേനോൻ
/indian-express-malayalam/media/media_files/samyuktha-heavy-jewellery-08.jpg)
ഗോൾഡൻ വർക്കുകൾ നിറഞ്ഞ സാരിക്കൊപ്പം ഹെവി വർക്ക് ജുവലറികളാണ് താരം അണിഞ്ഞിരിക്കുന്നത്.
/indian-express-malayalam/media/media_files/samyuktha-heavy-jewellery-09.jpg)
സ്ലീവ്ലെസ് ബ്ലൗസാണ് സാരിക്കൊപ്പം പെയർ ചെയ്തിരിക്കുന്നത്.
/indian-express-malayalam/media/media_files/samyuktha-heavy-jewellery-03.jpg)
കഴുത്തിലെ മാലയാണ് അക്സസറീസിൽ ഏറെ ആകർഷണീയം. മാലയ്ക്ക് ഇണങ്ങുന്ന വലിയ കമ്മലുകളും താരം അണിഞ്ഞിട്ടുണ്ട്.
/indian-express-malayalam/media/media_files/samyuktha-heavy-jewellery-04.jpg)
'തീവണ്ടി' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ശ്രദ്ധ നേടിയ നടിയാണ് സംയുക്ത മേനോൻ.
/indian-express-malayalam/media/media_files/samyuktha-heavy-jewellery-07.jpg)
'പോപ് കോൺ' എന്ന മലയാളം ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംയുക്ത പിന്നീട് അന്യഭാഷ സിനിമകളിലും അഭിനയിച്ചു.
/indian-express-malayalam/media/media_files/samyuktha-heavy-jewellery-02.jpg)
തെന്നിന്ത്യയിലെ തന്നെ തിരക്കേറിയ നായികമാരിലൊരാളാണ് താരം.
/indian-express-malayalam/media/media_files/samyuktha-heavy-jewellery-05.jpg)
തമിഴ്, തെലുങ്ക് ചിത്രങ്ങളിലാണ് താരം ഇപ്പോൾ സജീവമായി നിൽക്കുന്നുണ്ട്.
/indian-express-malayalam/media/media_files/samyuktha-heavy-jewellery-06.jpg)
ഫിറ്റ്നസിൽ വിട്ടുവീഴ്ചയില്ലാത്ത നടിയാണ് സംയുക്ത. വര്‍ക്കൗട്ടും ഡയറ്റുമാണ് താരത്തിന്റെ സൗന്ദര്യ രഹസ്യം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.