/indian-express-malayalam/media/media_files/2xg1R5ZRFtPtLWpLxaC5.jpeg)
സംയുക്ത മേനോൻ
/indian-express-malayalam/media/media_files/spMpgnxmfWJvoZNtTRrp.jpg)
സിൽക്ക് സാരിയിലുള്ള ചിത്രങ്ങളാണ് സംയുക്ത തൻ്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/3rDNrSHE3YxdltbPFgW7.jpg)
മെറൂണും ക്രീം നിറത്തിലുമുള്ള ബ്രൈഡൽ കളക്ഷനിൽ നിന്നുള്ള സാരിയാണിത്.
/indian-express-malayalam/media/media_files/IObfcvzN1hgNEAgidY60.jpg)
സാരിക്കിണങ്ങുന്ന വിധമുള്ള സിൽക്ക് മെറ്റീരിയലിലുള്ള ബ്ലൗസാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അർക്ക ബ്രൈഡൽ കൗച്ചറാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്.
/indian-express-malayalam/media/media_files/BczpcYGEoYVUb2umzuvQ.jpg)
ക്ലാസിക് ലുക്കിനിണങ്ങുന്ന വിധമുള്ള ആൻ്റിക് അക്സസറികളാണ് ഒപ്പം അണിഞ്ഞിരിക്കുന്നത്.
/indian-express-malayalam/media/media_files/P9PRLSIdRdnNYKbdlIWT.jpg)
വെള്ള കല്ലുകളോടു കൂടിയ നെക്ലസും കുന്തൻ കമ്മലുകളുമാണ് സംയുക്ത തിരഞ്ഞെടുത്തിരിക്കുന്നത്. അത്രംഗി ഡിസൈനിൻ്റേതാണ് ഈ ആഭരണങ്ങൾ.
/indian-express-malayalam/media/media_files/X1Vuj1OuMCIy9DdqZfVb.jpg)
ന്യൂഡായിട്ടുള്ള ലൈറ്റ് മേക്കപ്പാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
/indian-express-malayalam/media/media_files/zYOEbJIFd1pnuIqT3wID.jpg)
വിൻ്റേജ് ക്യൂൻ, നാടൻ സുന്ദരി എന്നിങ്ങനെ ആരാധകർ ചിത്രത്തിന് കമൻ്റ് ചെയ്തിരിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.