New Update
/indian-express-malayalam/media/media_files/2025/11/04/samantha-ruth-prabhu-photos-fi-1-2025-11-04-15-04-10.jpg)
സാമന്ത റൂത്ത് പ്രഭു
/indian-express-malayalam/media/media_files/2025/11/04/samantha-ruth-prabhu-latest-1-2025-11-04-15-05-20.jpg)
1/5
സിനിമ പ്രെമോഷനുകളുടെ ഭാഗമായി സാമന്ത പൊതുഇടങ്ങളിൽ സ്റ്റൈലിഷ് ലുക്കുകളിലാണ് എത്താറുള്ളത്.
/indian-express-malayalam/media/media_files/2025/11/04/samantha-ruth-prabhu-latest-2-2025-11-04-15-05-20.jpg)
2/5
തെന്നിന്ത്യയിലെ സൂപ്പർ താരമാണ് സാമന്ത. അഭിനയത്തിലും ജീവിതത്തിലും ഒട്ടേറെ പ്രശ്നങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട് താരത്തിന്.
/indian-express-malayalam/media/media_files/2025/11/04/samantha-ruth-prabhu-latest-3-2025-11-04-15-05-20.jpg)
3/5
മയോസൈറ്റിസ് എന്ന രോഗത്തിനെതിരെയുള്ള പോരാട്ടത്തിനിടയിലും അഭിനയത്തിൽ തിളങ്ങി നിൽക്കാൻ സാമന്തയ്ക്ക് സാധിക്കുന്നുണ്ട്.
Advertisment
/indian-express-malayalam/media/media_files/2025/11/04/samantha-ruth-prabhu-latest-4-2025-11-04-15-05-20.jpg)
4/5
ആദ്യകാല ലുക്കുകളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഫാഷൻ തിരഞ്ഞെടുപ്പുകൾക്കൊണ്ടാണ് സാമന്ത ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
/indian-express-malayalam/media/media_files/2025/11/04/samantha-ruth-prabhu-latest-5-2025-11-04-15-05-20.jpg)
5/5
പിയാജെറ്റിൻ്റെ ജ്യൂവലറി എക്സിബിഷന് അബുദാബിയിലെത്തിയ സാമന്തയുടെ സ്റ്റൈലൻ ലുക്കാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us