/indian-express-malayalam/media/media_files/2025/05/27/YcYrWsBB8POiUsTYBg05.jpg)
സാമന്ത റൂത്ത് പ്രഭു
/indian-express-malayalam/media/media_files/2025/05/27/samantha-ruth-prabhu-5-561304.jpg)
വോഗ് വെൽനെസ് ആൻ്റ് ബ്യൂട്ടി അവാർഡ് ചടങ്ങിലെത്തിയ സാമന്തയുടെ ഹോട്ട് ലുക്കാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/05/27/samantha-ruth-prabhu-3-736598.jpg)
ബ്രൗൺ നിറത്തിലുള്ള ബോഡികോൺ ഔട്ട്ഫിറ്റാണ് താരം ചടങ്ങിനായി തിരഞ്ഞെടുത്തത്.
/indian-express-malayalam/media/media_files/2025/05/27/samantha-ruth-prabhu-4-281153.jpg)
നടിയെന്ന നിലയിൽ മാത്രമല്ല മോഡൽ ഇൻഫ്ലുവൻസർ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ സാമന്ത തൻ്റെ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/05/27/samantha-ruth-prabhu-2-113048.jpg)
'തുമ്പാട്' എന്ന ഹിറ്റ് ചിത്രമൊരുക്കിയ സംവിധായകൻ റാഹി അനിൽ ബർവെയുടെ ഫാൻ്റസി ഡ്രാമയായ 'രക്ത് ബ്രഹ്മാണ്ഡ്' ആണ് സാമന്തയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.
/indian-express-malayalam/media/media_files/2025/05/27/samantha-ruth-prabhu-1-410011.jpg)
താരത്തിന്റെ 38-ാം ജന്മദിനത്തോട് അനുബന്ധിച്ച് ആരാധകൻ അമ്പലം പണിതെന്ന വാർത്തയും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു. ആന്ധ്രാപ്രദേശിലെ ബാപട്ലയിൽ ആണ് സാമന്തയോടുള്ള ബഹുമാനാർത്ഥം ആരാധകൻ ക്ഷേത്രം നിർമ്മിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.