New Update
/indian-express-malayalam/media/media_files/cqUAc9xrrGXqoSambUin.jpg)
സാമന്ത
/indian-express-malayalam/media/media_files/samantha-hollywood-look-1.jpg)
1/5
പ്രിയങ്ക ചോപ്രയോടൊപ്പം അമേരിക്കൻ ആക്ഷൻ പരമ്പരയായ സിറ്റാഡലിൽ അഭിനയിക്കുന്നതിൻ്റെ ത്രില്ലിലാണ് നടി സാമന്ത.
/indian-express-malayalam/media/media_files/samantha-hollywood-look-3.jpg)
2/5
സിറ്റാഡലിൻ്റെ പ്രൊമോഷൻ തിരക്കിലാണ് താരം. അതിനിടയിലാണ് വ്യത്യസ്ത ലുക്കിലുള്ള തൻ്റെ ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/samantha-hollywood-look-2.jpg)
3/5
ക്രേഷ ബജാജിൻ്റ് ഔട്ട്ഫിറ്റ് കളക്ഷനിൽ നിന്നുള്ളതാണ് ഗ്രേ നിറത്തിലുള്ള ടോപ്പും പാൻ്റും.
Advertisment
/indian-express-malayalam/media/media_files/samantha-hollywood-look-4.jpg)
4/5
ബൾഗാരി ബ്രാൻഡിന്റെ ഗോൾഡ് ആൻ്റ് സിൽവറിലുള്ള വാച്ചും കമ്മലുകളും അണിഞ്ഞിരിക്കുന്നു.
/indian-express-malayalam/media/media_files/samantha-hollywood-look-5.jpg)
5/5
പ്രീതം ജുകൽക്കറാണ് ഈ ലുക്ക് സ്റ്റൈൽ ചെയ്തിരിക്കുന്നത്. ഏറ്റവും ശ്രദ്ധേയമായത് താരത്തിൻ്റെ മുടി സ്റ്റൈൽ ചെയ്തിരിക്കുന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.