/indian-express-malayalam/media/media_files/2026/01/10/samantha-ruth-prabhu-artistic-photos-fi-2026-01-10-16-06-25.jpg)
സാമന്ത റൂത്ത് പ്രഭു
/indian-express-malayalam/media/media_files/2026/01/10/samantha-ruth-prabhu-artistic-photos-5-2026-01-10-16-06-54.jpg)
തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായ സമാന്ത, തന്റെ അഭിനയ മികവുകൊണ്ടും വ്യക്തിത്വം കൊണ്ടും പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയിട്ടുണ്ട്.
/indian-express-malayalam/media/media_files/2026/01/10/samantha-ruth-prabhu-artistic-photos-4-2026-01-10-16-06-54.jpg)
വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെയും ഫാഷൻ സ്റ്റൈലുകളിലൂടെയും സമാന്ത എപ്പോഴും ശ്രദ്ധേയയാണ്.
/indian-express-malayalam/media/media_files/2026/01/10/samantha-ruth-prabhu-artistic-photos-3-2026-01-10-16-06-54.jpg)
സാരിയിലുള്ള സമാന്തയുടെ ഈ പുതിയ ലുക്ക് ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. ലളിതവും എന്നാൽ മനോഹരവുമായ ഈ സാരി ലുക്കിൽ സമാന്ത അതിസുന്ദരിയായിരിക്കുന്നു.
/indian-express-malayalam/media/media_files/2026/01/10/samantha-ruth-prabhu-artistic-photos-2-2026-01-10-16-06-54.jpg)
സാമന്ത തൻ്റെ ചിത്രങ്ങളിലൂടെ പുനഃസൃഷ്ടിച്ചിരിക്കുന്നത് കാലാതീതമായ 'ബാപ്പു ബൊമ്മ' സൗന്ദര്യത്തെയാണ്.vആന്ധ്രപ്രദേശിലും തെലങ്കാനയിലും പരമ്പരാഗത വസ്ത്രധാരണവും ലാളിത്യവുമുള്ള സുന്ദരികളായ സ്ത്രീകളെ വിശേഷിപ്പിക്കാൻ 'ബാപ്പു ബൊമ്മ' എന്ന വാക്കാണ് ഉപയോഗിക്കാറുള്ളത്.
/indian-express-malayalam/media/media_files/2026/01/10/samantha-ruth-prabhu-artistic-photos-1-2026-01-10-16-06-54.jpg)
പ്രശസ്ത ഇന്ത്യൻ കലാകാരനായ എസ്.എൽ. ബാപ്പു (സത്തിരാജു ലക്ഷ്മിനാരായണ) വരച്ച ബാപ്പു ബൊമ്മ ചിത്രങ്ങളാണ് ഈ സാമന്തയുടെ ഈ ലുക്കിന് മാതൃകയായത്. ആ കലാകാരനെ അനുസ്മരിച്ചു കൊണ്ടുള്ള കുറിപ്പും പോസ്റ്റിൽ കാണാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us