New Update
/indian-express-malayalam/media/media_files/CBT9ZCvDAnk2HCbRvp6S.jpg)
രമ്യ നമ്പീശൻ
/indian-express-malayalam/media/media_files/remya-onam-06.jpg)
                1/6
ഓണമെത്തിയിരിക്കുകയാണ്. ഓണാഘോഷം കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് സിനിമാ താരങ്ങളും. ആരാധകർക്ക് ഓണാശംസകൾ നേർന്ന് പുതിയ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് രമ്യ നമ്പീശൻ.
/indian-express-malayalam/media/media_files/remya-onam-02.jpg)
                2/6
കസവു സാരിയിൽ തനി നാടൻ പെൺകൊടിയായാണ് രമ്യ ചിത്രങ്ങളിലുള്ളത്.
/indian-express-malayalam/media/media_files/remya-onam-05.jpg)
                3/6
സാരിക്ക് ഇണങ്ങളുന്ന വലിയൊരു ചോക്കറും കമ്മലും വളകളുമാണ് ആക്സസറീസ്. മിനിമൽ മേക്കപ്പ് ആണ് താരം തിരഞ്ഞെടുത്തിട്ടുള്ളത്.
Advertisment
/indian-express-malayalam/media/media_files/remya-onam-03.jpg)
                4/6
സനീഷ് ആണ് രമ്യയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
/indian-express-malayalam/media/media_files/remya-onam-04.jpg)
                5/6
ഏറെ നാളുകൾക്കുശേഷമാണ് രമ്യ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നത്.
/indian-express-malayalam/media/media_files/remya-onam-01.jpg)
                6/6
താരത്തിനും ഓണാശംസകൾ നേർന്ന് നിരവധി ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us