/indian-express-malayalam/media/media_files/2025/04/01/uGS1i82vVEe1DaUcY0Kq.jpg)
ഐസ് ക്യൂബ്
ഐസ്ക്യൂബ് ഉപയോഗിച്ച് കണ്ണിനടിയിൽ സ്ഥിരമായി മസാജ് ചെയ്യുന്നത് ഡാർക്ക് സർക്കിൾസിന് പരിഹാരമാണ്.
/indian-express-malayalam/media/media_files/2025/02/25/health-benefits-of-panikoorkka-indian-mint-leaves-128914.jpg)
പുതിനയില
പുതിനയില അരച്ചെടുക്കാം. അതിൻ്റെ നീര് കണ്ണിനടിയിൽ പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയാം.
/indian-express-malayalam/media/media_files/2025/02/17/x9cxvKdweU2J8WGto880.jpg)
വെള്ളരി
വെള്ളരി അരച്ചെടുത്ത് അതിൽ ഒരു പഞ്ഞി മുക്കി കണ്ണിനു മുകളിൽ വയ്ക്കാം. 10 മുതൽ 20 മിനിറ്റ് വരെ ഇങ്ങനെ വിശ്രമിക്കാം. ശേഷൺ അത് മാറ്റി തണുത്ത വെള്ളത്തിൽ കഴുകി കളയാം.
/indian-express-malayalam/media/media_files/2025/04/24/xx2kqYv0sVD3kiZ17cHY.jpg)
കാപ്പിപ്പൊടി
കാപ്പിപ്പൊടിയിലേയ്ക്ക് വെളിച്ചെണ്ണ ചേർത്ത് മിശ്രിതമാക്കാം. ഇത് കണ്ണിനടിയിൽ പുരട്ടി 10 മിനിറ്റ് വിശ്രമിക്കാം. ശേഷം കഴുകി കളയാം.
/indian-express-malayalam/media/media_files/2025/03/19/lGtAWRZFvqKJLs8sgtH7.jpg)
തക്കാളി
പിഗ്മൻ്റേഷൻ അകറ്റാൻ തക്കാളി നീര് ഗുണകരമാണ്. തക്കാളി നീരിൽ പഞ്ഞിമുക്കി കണ്ണിനു മുകളിൽ വച്ച് അൽപ സമയം വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. തക്കാളി നീരിലേയ്ക്ക് ഒരു വിറ്റാമിൻ ഇ ക്യാപ്സൂൾ കൂടി ചേർത്ത് പുരട്ടുന്നത് കൂടുതൽ ഗുണകരമാകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.