New Update
/indian-express-malayalam/media/media_files/2025/06/19/rashmika-mandanna-fi-2025-06-19-10-08-05.jpg)
രാശ്മിക മന്ദാന
/indian-express-malayalam/media/media_files/2025/06/19/rashmika-mandanna-1-2025-06-19-10-09-12.jpg)
1/5
രാശ്മിക മന്ദാന എന്ന പേര് എന്റർടെയിൻമെന്റ് ഇൻഡസ്ട്രിയുടെ ഭാഗമായിട്ട് കഷ്ടിച്ച് 9 വർഷങ്ങൾ ആയതേയുള്ളൂ.
/indian-express-malayalam/media/media_files/2025/06/19/rashmika-mandanna-2-2025-06-19-10-09-12.jpg)
2/5
ഏതൊരു അഭിനേതാവും കൊതിക്കുന്ന സ്വപ്നസമാനമായ നേട്ടങ്ങളാണ് ഇക്കഴിഞ്ഞ ഒമ്പതു വർഷങ്ങൾ കൊണ്ട് രശ്മിക സ്വന്തമാക്കിയത്
/indian-express-malayalam/media/media_files/2025/06/19/rashmika-mandanna-3-2025-06-19-10-09-12.jpg)
3/5
'നാഷണൽ ക്രഷ്' എന്നറിയപ്പെടുന്ന രശ്മിക വളരെ കുറഞ്ഞകാലം കൊണ്ടു തന്നെ തന്റേതായൊരു മേൽവിലാസം ഉണ്ടാക്കിയെടുത്ത താരമാണ്.
Advertisment
/indian-express-malayalam/media/media_files/2025/06/19/rashmika-mandanna-4-2025-06-19-10-09-12.jpg)
4/5
ശേഖൻ കമ്മുല സംവിധാനം ചെയ്യുന്ന കുബേരയാണ് രാശ്മികയുടെ ഏറ്റവും പുതിയ ചിത്രം.
/indian-express-malayalam/media/media_files/2025/06/19/rashmika-mandanna-5-2025-06-19-10-09-12.jpg)
5/5
ഇന്ത്യൻ സിനിമയിലെ സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റായി മാറിയ പുഷ്പയിലെ നായിക കൂടിയായ രശ്മിക മന്ദാന ഒരു സിനിമയ്ക്ക് പ്രതിഫലമായി ഈടാക്കുന്നത് 4 കോടി മുതൽ 8 കോടി വരെയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us