New Update
/indian-express-malayalam/media/media_files/b6N2cvpyWYmRZNaqUpr0.jpg)
രമ്യ നമ്പീശൻ
/indian-express-malayalam/media/media_files/ramya-nambeessan-saree-look-6.jpg)
1/7
ഏറെ നാളുകൾക്കു ശേഷമാണ് തൻ്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി വീണ്ടും രമ്യ നമ്പീശൻ എത്തിയിരിക്കുന്നത്.
/indian-express-malayalam/media/media_files/ramya-nambeessan-saree-look-7.jpg)
2/7
കല്ല്യാൺ സിൽക്കിൻ്റെ സിൽക്ക് സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്.
/indian-express-malayalam/media/media_files/ramya-nambeessan-saree-look-5.jpg)
3/7
ബോട്ടിൽ ഗ്രീൻ നിറത്തിലുള്ള വീതിയുള്ള ബോർഡറോടു കൂടിയതാണ് സാരി.
Advertisment
/indian-express-malayalam/media/media_files/ramya-nambeessan-saree-look-4.jpg)
4/7
ഗോൾഡൻ നൂലുകളിലുള്ള നീളൻ സ്ട്രൈപ്പുകളാണ് സാരിയാിലാകെ കൊടുത്തിരിക്കുന്നത്.
/indian-express-malayalam/media/media_files/ramya-nambeessan-saree-look-3.jpg)
5/7
സാരിക്ക് മാച്ചിങ്ങായി ബ്രോക്കേഡ് ബ്ലൗസും തിരഞ്ഞെടുത്തിരിക്കുന്നു.
/indian-express-malayalam/media/media_files/ramya-nambeessan-saree-look-1.jpg)
6/7
വെള്ള മുത്തുകൾ പതിപ്പിച്ച് ആൻ്റിക് സ്റ്റൈലിലുള്ള മുക്കൂത്തിയും, പച്ചനിറത്തിലുള്ള കുപ്പി വളകളുമാണ് ഒപ്പം അണിഞ്ഞിരിക്കുന്ന അക്സസറികൾ.
Advertisment
/indian-express-malayalam/media/media_files/ramya-nambeessan-saree-look-2.jpg)
7/7
ഭാവനയും, സയനോരയും ഉൾപ്പെടെ രമ്യയുടെ സുഹൃത്തുകളും ധാരാളം ആരാധകരുമാണ് ചിത്രങ്ങൾക്ക് കമൻ്റുമായി എത്തിയിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us