/indian-express-malayalam/media/media_files/uploads/2021/04/ramadan-2021-iftar-today-kerala-time-recipes-481036-fi.jpeg)
റമസാൻ മാസത്തിൽ വ്രതമനുഷ്ഠിക്കുന്ന ഇസ്‌ലാം മത വിശ്വാസികൾ വൈകുന്നേരങ്ങളിലെ നോമ്പ് തുറക്കലിനെ/ നോമ്പ് മുറിക്കലിനെ പറയുന്ന പൊതുവായ പേരാണ് ഇഫ്താർ എന്നത്. റമസാൻ മാസത്തിൽ പ്രഭാത സമയം മുതൽ അസ്തമനം വരെ ഭക്ഷണ പാനീയങ്ങൾ ഒഴിവാക്കി നോമ്പെടുക്കുന്ന വിശ്വാസികൾ വൈകുന്നേരം, അസ്തമന സമയത്തെ മഗ്‌രിബ് നമസ്‍കാരത്തിനു മുമ്പായി നോമ്പ് മുറിക്കുന്നതിനായി ഇരിക്കുന്നതിനാണ് ഇഫ്താർ എന്ന് പറയുന്നത്. സുഹൃത്തുക്കളും കുടുംബക്കാരുമായി കൂട്ടം ചേർന്ന് നോമ്പ് തുറക്കുന്നതിനെ ഇഫ്താർ സംഗമം എന്നും മറ്റും പറയാറുണ്ട്.
ഇഫ്താറിന് വിളമ്പുന്ന ഭക്ഷണ വിഭവങ്ങളെ പൊതുവെ ഇഫ്താർ വിഭവങ്ങൾ എന്നാണ് അറിയപ്പെടുക. എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന 5 ഇഫ്താർ വിഭവങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.
ഉരുളക്കിഴങ്ങു കൊണ്ട് പെട്ടെന്ന് തയ്യാറാക്കാവുന്ന മൂന്നു ഇഫ്‌താർ വിഭവങ്ങൾ
മുട്ട ഉപയോഗിച്ചുളള അഞ്ചു ഇഫ്‌താര്‍ വിഭവങ്ങള്‍
പാല് പൊരിച്ചത്, വെറൈറ്റി ഇഫ്താർ വിഭവം
ബ്രെഡ് ബനാന സ്നാക്, പുതുമയുള്ള ഒരു ഇഫ്താർ വിഭവം
വ്രതനിഷ്ഠയുടെ വിശുദ്ധനാളുകളിൽ സ്വാദൂറുന്ന ഈ ഇഫ്താർ വിഭവങ്ങൾ ഒരുക്കി നോക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.