/indian-express-malayalam/media/media_files/2026/01/15/rajisha-vijayan-traditional-photoshoot-2026-01-15-10-29-10.jpg)
രജിഷ വിജയൻ
/indian-express-malayalam/media/media_files/2026/01/15/rajisha-vijayan-photoshoot-1-2026-01-15-10-30-05.jpg)
ചാനലുകളിൽ അവതാരകയായാണ് രജിഷ തന്റെ കരിയർ ആരംഭിച്ചത്. 'സൂര്യ ചലഞ്ച്', 'ഉഗ്രം ഉജ്ജ്വലം' തുടങ്ങിയ ജനപ്രിയ പരിപാടികളിലൂടെയാണ് രജിഷ മലയാളികൾക്ക് പരിചിതയായത്.
/indian-express-malayalam/media/media_files/2026/01/15/rajisha-vijayan-photoshoot-2-2026-01-15-10-30-06.jpg)
അനുരാഗ കരിക്കിൻ വെള്ളം, ജൂൺ, ഖോ ഖോ, മധുര മനോഹര മോഹം, ഫൈനൽസ്, കർണ്ണൻ, ജയ് ഭീം, എന്നിവയാണ് രജിഷയുടെ ശ്രദ്ധേയമായ വേഷങ്ങൾ.
/indian-express-malayalam/media/media_files/2026/01/15/rajisha-vijayan-photoshoot-3-2026-01-15-10-30-06.jpg)
അഭിനയത്തോടൊപ്പം മികച്ച ഒരു അവതാരക കൂടിയാണ് രജിഷ.
/indian-express-malayalam/media/media_files/2026/01/15/rajisha-vijayan-photoshoot-4-2026-01-15-10-30-06.jpg)
സിനിമയിലെ തൻ്റെ വേഷങ്ങൾക്കായി രൂപമാറ്റങ്ങൾ നടത്തുന്നതിലും രജിഷ മടികാണിക്കാറില്ല.
/indian-express-malayalam/media/media_files/2026/01/15/rajisha-vijayan-photoshoot-5-2026-01-15-10-30-06.jpg)
സോഷ്യൽ മീഡിയയിൽ സജീവമായ രജിഷ പങ്കവയ്ക്കുന്ന ചിത്രങ്ങളും ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ പട്ടുപാവടയണിഞ്ഞ് നാടൻ സുന്ദരിയായ രജിഷയുടെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
/indian-express-malayalam/media/media_files/2026/01/15/rajisha-vijayan-photoshoot-6-2026-01-15-10-30-06.jpg)
"പൊങ്കൽ ആശംസകൾ" എന്ന കുറിപ്പും ഒപ്പം പങ്കുവച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us