/indian-express-malayalam/media/media_files/2025/09/29/railway-station-names-2025-09-29-14-23-19.jpg)
7000ന് മുകളിൽ റെയിൽവേ സ്റ്റേഷനുകൾ ഇന്ത്യയിൽ ഉണ്ടെന്നാണ് കണക്ക്. അതിൽ പല സ്റ്റേഷനുകൾക്കും വിചിത്ര പേരുകളാണ്. അങ്ങനെ വിചിത്രമായ ആറ് റെയിൽവേ സ്റ്റേഷൻ പേരുകൾ (Source: Unsplash )
/indian-express-malayalam/media/media_files/2025/09/29/choti-khatu-2025-09-29-14-36-01.jpg)
ചോട്ടി ഖാറ്റു എന്ന വാക്കിന്റെ അർഥം അറിയുമോ?
ഈ സ്റ്റേഷന്റെ പേരിന്റെ അർത്ഥം "ചെറിയ ഖാട്ടു" എന്നാണ്, കൂടുതൽ ജനപ്രിയമായ ഖാട്ടു ശ്യാം ക്ഷേത്രത്തിലേക്ക് പോകുന്ന ആളുകൾക്ക് ഇത് പലപ്പോഴും രസകരമായ ഒരു സ്റ്റോപ്പാണ്.
/indian-express-malayalam/media/media_files/2025/09/29/daru-railway-station-2025-09-29-14-44-15.jpg)
ദാരു എന്നാൽ മദ്യം!
ജാർഖണ്ഡിലെ ദാരു റെയിൽവേ സ്റ്റേഷന്റെ പേരിന്റെ അർഥം മദ്യം എന്നാണ്. ആദ്യമായി ഈ റെയിൽവേ സ്റ്റേഷന്റെ പേര് കേട്ടാൻ ആരുമൊന്ന് ചിരിച്ച് പോകും.
/indian-express-malayalam/media/media_files/2025/09/29/kala-bakra-2025-09-29-14-48-16.jpg)
ജലന്ധറിലെ കലാ ബക്ര
കറുത്ത ആട് എന്നാണ് പ്രശസ്തമായ ഈ റെയിൽവേ സ്റ്റേഷന്റെ പേരിന്റെ അർഥം.
/indian-express-malayalam/media/media_files/2025/09/29/oddanchatram-tamil-nadu-2025-09-29-14-53-23.jpg)
ഏഹ് സിംഗപ്പൂരോ?
ഒഡീഷയിലും ഒരു സിംഗപ്പൂർ ഉണ്ട്. ഈ റെയിൽവേ സ്റ്റേഷന്റെ പേര് സഞ്ചാരികൾക്ക് കൗതുകമാണ്,
/indian-express-malayalam/media/media_files/2025/09/29/sali-2025-09-29-14-57-01.jpg)
നാത്തൂൻ സ്റ്റേഷനോ?
സാലി എന്ന വാക്കിന്റെ ഹിന്ദിയിലെ അർഥം നാത്തൂൻ എന്നാണ്. ഈ പേര് കൊണ്ട് തന്നെ ഇന്ത്യയിലെ കൗതുകകരമായ റെയിൽവേ സ്റ്റേഷനുകളിലൊന്നായി ഇത് മാറി
/indian-express-malayalam/media/media_files/2025/09/29/oddan-2025-09-29-14-57-33.jpg)
ഒഡാഞ്ചത്രം എന്നാൽ എന്താണെന്നറിയുമോ?
പറയാൻ കുറച്ച് ബുദ്ധിമുട്ടുള്ള ഈ പേരുള്ള റെയിൽവേ സ്റ്റേഷൻ ദിണ്ടിഗൽ ജില്ലയിലാണ്. ഈ വിചിത്ര പേര് സഞ്ചാരികൾക്ക് വലിയ ക്യൂരിയോസിറ്റിയാണ് ഉണ്ടാക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.