/indian-express-malayalam/media/media_files/QGEa5bX0kXXtUHMjaFFd.jpg)
രാധിക മെർച്ചൻ്റ്
/indian-express-malayalam/media/media_files/radhika-merchant-golden-outfit-1.jpg)
ട്രെഡീഷണൽ മോഡേൺ ഔട്ട്ഫിറ്റുകളുടെ സമന്വയം എന്നു പറയാവുന്ന ഡിസൈനർ ബോഡികോൺ ഔട്ട്ഫിറ്റാണ് രാധിക തൻ്റെ വിവാഹ റിസ്പഷൻ ചടങ്ങിൽ ധരിച്ചത്
/indian-express-malayalam/media/media_files/radhika-merchant-golden-outfit-5.jpg)
ഡോൾസെ ആൻഡ് ഗബാനയുടെ ഗോൾഡൻ കോർസെറ്റും അനാമിക ഖന്നയുടെ ഹെവി വർക്കുകളുള്ള ഷില്ലൗട്ട് സാരിയും ചേർത്താണ് ഈ ലുക്ക് സ്റ്റൈൽ ചെയ്തിരിക്കുന്നത്
/indian-express-malayalam/media/media_files/radhika-merchant-golden-outfit-4.jpg)
രാധിക ഇതുവരെയുള്ള ചടങ്ങുകളിൽ തിരഞ്ഞെടുത്ത വസ്ത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ഔട്ട്ഫിറ്റായിരുന്നു ഇത്
/indian-express-malayalam/media/media_files/radhika-merchant-golden-outfit-6.jpg)
റിയ കപൂറാണ് രാധികയുടെ റിസപ്ഷൻ ലുക്ക് സ്റ്റൈൽ ചെയ്തിരിക്കുന്നത്
/indian-express-malayalam/media/media_files/radhika-merchant-golden-outfit-2.jpg)
ഡയമണ്ട് ആഭരണങ്ങളാണ് ഒപ്പം അണിഞ്ഞിരിക്കുന്നത്. ഹെവി ആയിട്ടുള്ള നെക്ലസ്സാണ് അതിൽ ഹൈലൈറ്റ് ചെയ്തു നിൽക്കുന്നത്
/indian-express-malayalam/media/media_files/radhika-merchant-golden-outfit-3.jpg)
ഗോൾഡൻ ഔട്ട്ഫിറ്റായതിനാൽ തന്നെ ന്യൂഡായിട്ടുള്ള മേക്കപ്പാണ് കൊടുത്തിരിക്കുന്നത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.