/indian-express-malayalam/media/media_files/vlw1z08S0UKFHsx15mvi.jpeg)
രാധിക മെർച്ചൻ്റ്
/indian-express-malayalam/media/media_files/radhika-merchant-phool-dupatta-8.jpg)
കാൻ റെഡ് കാർപെറ്റിനു സമാനമായ രീതിയിലുള്ള കസ്റ്റമൈസ്ട് സ്പെഷ്യൽ ഔട്ട്ഫിറ്റുകളാണ് അനന്ത്-രാധിക പ്രീ വെഡ്ഡിങ് ചടങ്ങുകളിൽ പങ്കെടുക്കുന്നവർ അണിഞ്ഞിരുന്നത്. അതിൽ തന്നെ ഏറെ ശ്രദ്ധേയമായത് ഹൽദി ചടങ്ങിൽ രാധിക അണിഞ്ഞ മുല്ലപ്പൂ ഔട്ട്ഫിറ്റാണ്.
/indian-express-malayalam/media/media_files/radhika-merchant-phool-dupatta-2.jpg)
ഒറിജിനൽ മുല്ലപ്പൂ മൊട്ടുകൾ കൊണ്ടു തുന്നിയ ദുപ്പട്ടയുടെ ബോർഡറുകൾ ജമന്തിപ്പൂക്കൾ കോർത്തതാണ്.
/indian-express-malayalam/media/media_files/radhika-merchant-phool-dupatta-1.jpg)
അനാമിക ഖന്നയാണ് ഈ വസ്ത്രത്തിൻ്റെ ഡിസൈനിനു പിന്നിൽ പ്രവർത്തിച്ചത്. സെലിബ്രിറ്റി ഫാഷൻ സ്റ്റൈലിസ്റ്റാണ് അനാമിക ഖന്ന.
/indian-express-malayalam/media/media_files/radhika-merchant-phool-dupatta-5.jpg)
ഇഷ അംബാനിയും ശ്ലോകയും തങ്ങളുടെ വിവാഹ ചടങ്ങിൽ ഇത്തരത്തിൽ പൂക്കൾ കൊണ്ടുള്ള ദുപ്പട്ടയണിഞ്ഞിരുന്നു. റിയാ കപൂറാണ് ഈ ലുക്ക് സ്റ്റൈൽ ചെയ്തിരിക്കുന്നത്.
/indian-express-malayalam/media/media_files/radhika-merchant-phool-dupatta-7.jpg)
രാധികയുടെ ഇതുവരെയുള്ള വിവാഹ പൂർവ്വ ചടങ്ങുകളിലെ ഏറ്റവും സിംപിൾ ലുക്കാണിതെന്ന് ആരാധകർ പറയുന്നു. ഗോൾഡ് ഡയമണ്ട് ജൂവലറികളൊന്നും തന്നെ രാധിക അണിഞ്ഞിട്ടില്ല.
/indian-express-malayalam/media/media_files/radhika-merchant-phool-dupatta-4.jpg)
ഫ്ലോറൽ ആർട്ട് ബൈ സൃഷ്ടിയുടെ വെള്ള നിറത്തിലുള്ള റിയലിസ്റ്റിക്കായ ആഭരണങ്ങളാണ് രാധിക തിരഞ്ഞെടുത്തിരിക്കുന്നത്.
/indian-express-malayalam/media/media_files/radhika-merchant-phool-dupatta-3.jpg)
മഞ്ഞ നിറത്തിലുള്ള ലെഹങ്ക ഔട്ട്ഫിറ്റിൽ ഗോൾഡ് എംബ്രോയിഡറി വർക്കുകളും ഉണ്ട്.
/indian-express-malayalam/media/media_files/radhika-merchant-phool-dupatta-6.jpg)
ജൂലൈ 12നാണ് അനന്തും രാധികയും തമ്മിലുള്ള വിവാഹം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.