/indian-express-malayalam/media/media_files/JJ4lbTjoL0YUjEu2UWIx.jpg)
രാധിക മെർച്ചൻ്റ്
/indian-express-malayalam/media/media_files/radhika-merchant-lehenga-1.jpg)
ലോകം ഉറ്റു നോക്കുന്ന വിവാഹമാണ് രാധികയുടേയും ആനന്ദിൻ്റേയും. മാസങ്ങളോളം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളാണ് ഇതിനു മുന്നോടിയായി നടക്കുന്നത്
/indian-express-malayalam/media/media_files/radhika-merchant-lehenga-3.jpg)
വിവാഹത്തിൻ്റെ ഭാഗമായി നടന്ന മാമേറു ചടങ്ങിൽ രാധിക ധരിച്ച വസ്ത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്
/indian-express-malayalam/media/media_files/radhika-merchant-lehenga-2.jpg)
സെലിബ്രറ്റി ഫാഷൻ ഡിസൈനറായ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത ലെഹങ്ക സെറ്റാണിത്
/indian-express-malayalam/media/media_files/radhika-merchant-lehenga-4.jpg)
ലെഹങ്കയുടെ ബോർഡറുകൾ ദുർഗ്ഗ ദേവിയുടെ മന്ത്രങ്ങൾ ഹാൻഡ് എംബ്രോയിഡറി ചെയ്തിരിക്കുന്നതാണ്
/indian-express-malayalam/media/media_files/radhika-merchant-lehenga-5.jpg)
ലെഹങ്കയ്ക്കൊപ്പം ധരിച്ചിരിക്കുന്ന സ്വർണ്ണാഭരണങ്ങൾ രാധികയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്
/indian-express-malayalam/media/media_files/radhika-merchant-lehenga-6.jpg)
കമ്മലും, വളകളും, നെറ്റിച്ചുട്ടിയും, മുടിയിൽ അണിഞ്ഞിരിക്കുന്ന അക്സസറികളും ഉൾപ്പെടെ തൻ്റെ അമ്മയുടെ വിവാഹ ആഭരണങ്ങളാണ് രാധിക അണിഞ്ഞിരിക്കുന്നത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.