/indian-express-malayalam/media/media_files/o873BrkHibfKZvtKPYRn.jpg)
പ്രിയങ്ക ചോപ്ര
/indian-express-malayalam/media/media_files/YNCGs1q6udPHuP8GvCg1.jpg)
റോമിലെ ബുഗരി ഇവൻ്റിൽ പങ്കെടുക്കാൻ എത്തിയതിന്റെ ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/eFZpiqml9AE4Q2ePh5RA.jpg)
ലക്ഷ്വറി ഫാഷനിസ്റ്റായ ജോർജിയോ അർമാനിയുടെ 2021 ഫോൾ വിൻ്റർ കളക്ഷനിൽ നിന്നുള്ള ഷിമ്മറിങ് ബ്ലാക്ക് ഗൗണാണ് പ്രിയങ്ക അണിഞ്ഞിരിക്കുന്നത്.
/indian-express-malayalam/media/media_files/FeL4mNzkDikp8JCK4e9W.jpg)
'റോമിൻ്റെ ഹൃദയത്തിൽ' എന്ന ക്യാപ്ഷനോടു കൂടിയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഓപ്പൺ നെക്കോടു കൂടിയ സ്ലീവ് ലെസ് രീതിയിലാണ് ഗൗൺ സ്റ്റൈൽ ചെയ്തിരിക്കന്നത്.
/indian-express-malayalam/media/media_files/TGf4ucFlwOJqRinpwnEL.jpg)
ഈ ലുക്കിൻ്റെ ഏറ്റവും ആകർഷണം ബ്ലൂ ഡയമണ്ട് നെക് പീസാണ്. ബുഗരി ജുവലറി കളക്ഷനിൽ നിന്നുമുള്ള റെയർ പീസാണ് ഈ നെക്ലസ്. ടൈറ്റാനിക്കിലെ ഹേർട്ട ഓഫ് ദി ഓഷ്യൻ എന്നു വിശേഷിപ്പിക്കുന്ന നെക്ലേസിനോട് ഇത് സാദൃശ്യം പുലർത്തുന്നുണ്ട്.
/indian-express-malayalam/media/media_files/LIN7tfqjk2R1lccmT2SB.jpg)
ഡയമണ്ട് റിങ്ങും, വളയും, മോതിരവുമാണ് മാച്ചിങ്ങായി ധരിച്ചിരിക്കുന്ന മറ്റ് അക്സസറികൾ.
/indian-express-malayalam/media/media_files/BXcnBX5wLLml5lV7RBZl.jpg)
ഏകദേശം 345 ഡോളർ വില വരുന്ന സ്ലിഗ് ബാക്ക് സാൻഡലും, ബൾഗാരിയുടെ സൺഗ്ലാസും ഈ ഗ്ലിറ്ററി ലുക്കിനൊപ്പം ചേത്തുവെച്ചിരിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.