തനിക്ക് ഏതു ലുക്കും ഇണങ്ങുമെന്ന് പ്രിയങ്ക ചോപ്ര ഇതിനു മുൻപും പല തവണ തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും രണ്ടു വ്യത്യസ്ത ലുക്കുകളിലൂടെ പ്രിയങ്ക ഫാഷൻ പ്രേമികളുടെ മനം കവർന്നിരിക്കുകയാണ്. പിങ്ക് ടോം​ ഫോർഡ് വസ്ത്രത്തിലുളള പ്രിയങ്കയുടെ ലുക്ക് മനോഹരമെന്നാണ് ആരാധകർ പറയുന്നത്.

View this post on Instagram

#reddress

A post shared by Priyanka Chopra Jonas (@priyankachopra) on

View this post on Instagram

A post shared by The View (@theviewabc) on

ലൊറെൻസോ സെറാഫിനി കളക്ഷനിലെ വസ്ത്രങ്ങളിൽ പ്രിയങ്ക ഇതിനു മുൻപും പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഇത്തവണത്തെ ലുക്ക് ഏവരുടെയും പ്രശംസ നേടിയെടുത്തു. ഫുൾ ബ്ലാക്കിലായിരുന്നു പ്രിയങ്കയുടെ ഇത്തവണത്തെ ലുക്ക് എന്നതായിരുന്നു പ്രത്യേകത.

View this post on Instagram

A post shared by Priyanka Chopra Jonas (@priyankachopra) on

View this post on Instagram

A post shared by Priyanka Chopra Jonas (@priyankachopra) on

View this post on Instagram

A post shared by Priyanka Chopra Jonas (@priyankachopra) on

“If I Could Just Tell You One Thing” എന്ന തന്റെ പുതിയ യൂട്യൂബ് സ്പെഷ്യലിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് പ്രിയങ്ക ചോപ്ര.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook