New Update
/indian-express-malayalam/media/media_files/2025/07/08/priyamani-latest-saree-photoshoot-fi-2025-07-08-13-36-48.jpg)
പ്രിയാമണി
/indian-express-malayalam/media/media_files/2025/07/08/priyamani-latest-saree-look-1-2025-07-08-13-38-09.jpg)
1/5
നടി, നൃത്തകി എന്നീ നിലകളിൽ ഏറെ ശ്രദ്ധേയയാണ് പ്രിയാമണി.
/indian-express-malayalam/media/media_files/2025/07/08/priyamani-latest-saree-look-2-2025-07-08-13-38-09.jpg)
2/5
'ഓഫീസർ ഓൺ ഡ്യൂട്ടി'യാണ് പ്രിയാമണി മലയാളത്തിൽ അഭിനയിച്ച അവസാനത്തെ സിനിമ.
/indian-express-malayalam/media/media_files/2025/07/08/priyamani-latest-saree-look-3-2025-07-08-13-38-09.jpg)
3/5
തമിഴിലും തെലുങ്കിലും കന്നടയിലും കൂടാതെ ഹിന്ദിയുലും വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രിയ ശ്രദ്ധനേടിയിട്ടുണ്ട്.
Advertisment
/indian-express-malayalam/media/media_files/2025/07/08/priyamani-latest-saree-look-4-2025-07-08-13-38-10.jpg)
4/5
അഭിനയത്തിലെയും ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുള്ള പ്രിയയുടെ സാരി ചിത്രങ്ങൾക്ക് ആരാധകരേറെയുണ്ട്.
/indian-express-malayalam/media/media_files/2025/07/08/priyamani-latest-saree-look-5-2025-07-08-13-38-10.jpg)
5/5
ക്ലാസിക് സാരി ലുക്കിലുള്ള പ്രിയയുടെ ഈ ചിത്രങ്ങൾക്കും നിരവധി അഭിനേതാക്കളും ആരാധകരും കമൻ്റ് ചെയ്തിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.