/indian-express-malayalam/media/media_files/AOH7IzLvhNVLyiqEwkrd.jpg)
/indian-express-malayalam/media/media_files/dBTIxsgJlG2lDWfAHRRe.jpg)
കഴിഞ്ഞ ദിവസം നടന്ന ഫിലിം ഫെയർ അവാർഡിൽ പങ്കെടുക്കുന്നതിന് ഗോൾഡൻ നിറത്തിലുള്ള കസ്റ്റമൊസ്ട് ഔട്ട്ഫിറ്റ് ധരിച്ചാണ് പ്രിയാമണി എത്തിയത്.
/indian-express-malayalam/media/media_files/M1pAfASdoN1t0HRFmsgH.jpg)
ഔട്ട്ഫിറ്റിൽ ഗ്ലാമറസായുള്ള ചിത്രങ്ങൾ താരം തൻ്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിട്ടുമുണ്ട്.
/indian-express-malayalam/media/media_files/O0eCfGQwhUKkNpFRD1Vc.jpg)
ജോൺ ആൻ്റ് ആനന്ദിൻ്റെ ബ്രൈഡൽ കളക്ഷനിൽ നിന്നുള്ള സാറ്റിൻ മെറ്റീരിയലിൽ ഡിസൈൻ ചെയ്തിരിക്കുന്ന വസ്ത്രമാണിത്.
/indian-express-malayalam/media/media_files/9hSeS7NtJXEpqxJKe9N3.jpg)
സ്ലീവ്ലെസ് മോഡലിൽ ബോഡികോൺ സ്റ്റൈലാണ് ഇതിൻ്റെ പ്രത്യേകത.
/indian-express-malayalam/media/media_files/aKWnyZZSDxe6HXrUqFlH.jpg)
മുമ്പിലായി സ്ലിറ്റും, ഹിപ്പിൽ ഒരു ചെറിയ ഭാഗം ചുവപ്പ് മെറ്റീരിയലും കൊടുത്തിരിക്കുന്നു.
/indian-express-malayalam/media/media_files/L6RSodKkQnBWhzu4SVy1.jpg)
കണ്ണുകൾ ഹൈലൈറ്റ് ചെയ്യുന്ന തരത്തിൽ ഡാർക്ക് ഷാഡോ ഉപയോഗിച്ചിരിക്കുന്നു.
/indian-express-malayalam/media/media_files/L6RSodKkQnBWhzu4SVy1.jpg)
ന്യൂഡ് ലിപ് കളറും, പിങ്ക് ബ്ലഷുമാണ് മേക്കപ്പിൻ്റെ മറ്റൊരു പ്രത്യേകത.
/indian-express-malayalam/media/media_files/IVquwLDLyWz0aHUj0EhC.jpg)
തലമുടിയാകട്ടെ പിറകിൽ ബൺ രീതിയിൽ സ്റ്റൈൽ ചെയ്തിരിക്കുന്നു.
/indian-express-malayalam/media/media_files/aEkscLjtBGyv1CHwsbQE.jpg)
ഗോൾഡും വെള്ള നിറത്തിലുള്ള മുത്തുകളും ചേർന്ന ഹാൻഡ് അക്സസറിയു, ഗോൾഡൻ ഹീൽസുമാണ് മാച്ചിങ്ങായി ധരിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/6efkwqq2yWBCcdjIvJIe.jpg)
സെലിബ്രിറ്റി സ്റ്റൈലിസ്റ്റായ അഭിനവാണ് പ്രിയമണിയുടെ ഈ ലുക്കിനു പിന്നിൽ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.