New Update
/indian-express-malayalam/media/media_files/2025/07/17/priya-varrier-photo-fi-2025-07-17-13-21-59.jpg)
പ്രിയ പ്രകാശ് വാര്യർ
/indian-express-malayalam/media/media_files/2025/07/17/priya-varrier-latest-1-2025-07-17-13-22-58.jpg)
1/5
ഒരൊറ്റ കണ്ണിറുക്കലിലൂടെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യയിൽ ഗൂഗിളിൽ ഏറ്റവും അധികം ആളുകൾ തിരഞ്ഞ വ്യക്തിയാണ് പ്രിയ പ്രകാശ് വാര്യർ.
/indian-express-malayalam/media/media_files/2025/07/17/priya-varrier-latest-2-2025-07-17-13-22-58.jpg)
2/5
മലയാളത്തിൽ തന്നെ ഏറ്റവും അധികം ട്രോളുകൾക്ക് ഇരയായിട്ടുള്ള നടി കൂടിയാണ് പ്രിയ.
/indian-express-malayalam/media/media_files/2025/07/17/priya-varrier-latest-3-2025-07-17-13-22-58.jpg)
3/5
ഒമർ ലുലുവിൻ്റെ 'ഒരു അഡാർ ലൗ' എന്ന ചിത്രത്തിലൂടെയാണ് പ്രിയ ശ്രദ്ധേയയാകുന്നത്.
Advertisment
/indian-express-malayalam/media/media_files/2025/07/17/priya-varrier-latest-4-2025-07-17-13-22-58.jpg)
4/5
വിവാദങ്ങളും കളിയാക്കലുകളും ബോൾഡായി നേരിട്ട പ്രിയ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ തമിഴിലും, തെലുങ്കിലും ബോളിവുഡിലും വരെ തിളങ്ങി നിൽക്കുന്നു.
/indian-express-malayalam/media/media_files/2025/07/17/priya-varrier-latest-5-2025-07-17-13-22-58.jpg)
5/5
അഭിനയം മാത്രമല്ല മോഡലിങ്ങും പ്രിയയും പാഷനാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.