/indian-express-malayalam/media/media_files/G9Lh2fnX8vxP7Jab8ZX0.jpg)
പ്രിയ പ്രകാശ് വാര്യർ
/indian-express-malayalam/media/media_files/priya-varrier-onam-photos-1.jpg)
സോഷ്യൽ മീഡിയയിൽ താരങ്ങളുടെ ഓണം ഫോട്ടോ ഷൂട്ട് ചിത്രങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. അതിൽ തന്നെ രസകരവും വ്യത്യസ്തവുമായ ചിത്രങ്ങാണ് പ്രിയ പ്രകാശ് വാര്യർ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/priya-varrier-onam-photos-5.jpg)
ട്രെഡീഷ്ണൽ ഔട്ടഫിറ്റിൽ ഒരു ഇൻ്റോ വെസ്റ്റേൺ സ്റ്റൈലിങ്ങാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
/indian-express-malayalam/media/media_files/priya-varrier-onam-photos-4.jpg)
ജോയൽ ജോക്കബിൻ്റെ എംലോഫ്റ്റിൽ നിന്നുള്ള സിൽക്ക് സാരിയാണ് പ്രിയ അണിഞ്ഞിരിക്കുന്നത്.
/indian-express-malayalam/media/media_files/priya-varrier-onam-photos-3.jpg)
ഗോൾഡൻ വരകളോടു കൂടിയ ബോർഡർ ലെസ്സായിട്ടുള്ള സാരി, ട്രെഡീഷ്ണൽ കസവു സാരിയെ അനുസ്മരിപ്പിക്കുന്നതാണ്.
/indian-express-malayalam/media/media_files/priya-varrier-onam-photos-2.jpg)
ഇളക്ക താലി നെക്ലസും, ഗോൾഡൻ വളകളും, പിന്നിയിട്ട മുടികളിൽ സൂര്യ ചന്ദ്രൻമാരുടെ പ്രതിരൂപങ്ങളും അണിഞ്ഞിട്ടുണ്ട്.
/indian-express-malayalam/media/media_files/priya-varrier-onam-photos-6.jpg)
'സേമിയ പായസത്തെക്കുറിച്ച് പകൽ കിനാവ് കണ്ടു കൊണ്ട്' എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.