/indian-express-malayalam/media/media_files/2025/07/18/post-facial-skincare-fi-2025-07-18-17-47-44.jpg)
ഫേഷ്യലിനു ശേഷം ഇക്കാര്യങ്ങൾ മറക്കരുത് | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/07/18/post-facial-skincare-1-2025-07-18-17-48-11.jpg)
Skin Care Tips: പതിവായി മുഖം മസാജ് ചെയ്യാം ഒപ്പം ഫേഷ്യൽ വ്യായാമങ്ങളും ശീലമാക്കാം. ഇത് ചർമ്മം ഫ്രെഷ് ആയിരിക്കാൻ സഹായിക്കും.
/indian-express-malayalam/media/media_files/2025/07/18/post-facial-skincare-2-2025-07-18-17-48-11.jpg)
ചില ഫേഷ്യലുകളും കെമിക്കൽ പീലികലും ചർമ്മത്തെ അമിതമായി വരണ്ടുപോകുന്നതിലേയ്ക്കു നയിക്കും. ഇത് തടയാൻ എപ്പോഴും ഹൈഡ്രേറ്റഡായിരിക്കാം.
/indian-express-malayalam/media/media_files/2025/07/18/post-facial-skincare-3-2025-07-18-17-48-11.jpg)
ഫേഷ്യലിനു ശേഷം ചർമ്മം കൂടുതൽ പോഷണത്തിന് തയ്യാറായിരിക്കും. അതിനാൽ ഈ സമയം നിങ്ങൾ എന്ത് ചർമ്മത്തിൽ പുരട്ടുന്നു എന്നത് വളരെ പ്രധാനമാണ്.
/indian-express-malayalam/media/media_files/2025/07/18/post-facial-skincare-4-2025-07-18-17-48-11.jpg)
ഫേഷ്യൽ ചെയ്തതിനു ശേഷം ഉടനടി സോപ്പ് അല്ലെങ്കിൽ ഫെയ്സ് വാഷ് ഉപയോഗിച്ച് മുഖം കഴുകുന്നത് ഒഴിവാക്കാം.
/indian-express-malayalam/media/media_files/2025/07/18/post-facial-skincare-5-2025-07-18-17-48-12.jpg)
ധാരാളം വെള്ളം ദിവസവും കുടിക്കാം. ഇത് ചർമ്മം പുനരുജ്ജീവിപ്പിക്കുന്നതിനും പോഷകങ്ങളുടെ ആഗിരണത്തിനും സഹായിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.