/indian-express-malayalam/media/media_files/2025/02/17/yPW858IdK9zMNI6PvLuE.jpg)
ഷക്കീറ | ചിത്രം: ഇൻസ്റ്റഗ്രാം
/indian-express-malayalam/media/media_files/2025/02/15/NGHRK86AfeIOzONqjA5t.jpg)
റിയോ ഡി ജനീറോയിൽ വച്ചു നടന്ന ഓപ്പണിങ് നൈറ്റിലാണ് കൈകൊണ്ട് തുന്നിയ എംബ്രോയിഡറി വർക്കുകൾ കൊണ്ട് അതിമനോഹരമായ ചുവപ്പൻ ബ്രാലെറ്റ് ഔട്ട്ഫിറ്റും അണിഞ്ഞ് ഷക്കീറ എത്തിയത്.
/indian-express-malayalam/media/media_files/2025/02/15/U1hnk4LFTnDETh2IOGBh.jpg)
നിക്കോളാസ് ബ്രൂ ആണ് ഈ എലഗെൻ്റ് ബോൾഡ് ലുക്ക് ഷക്കീറക്കായി സ്റ്റൈൽ ചെയ്തത്.
/indian-express-malayalam/media/media_files/2025/02/15/mXK1EUL7ucTDy5Canpon.jpg)
മനോഹരമായ ത്രെഡ് വർക്കുകളിൽ തീർത്ത ബ്രാലെറ്റ് ടോപ്പാണ് ഏറ്റവും ആകർഷകം. അതിൽ തന്നെ സ്വരോവ്സികി ക്രിസ്റ്റലുകൾ പതിപ്പിച്ചിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/02/15/n7rbRUP6fbS6Wz5CLlCc.jpg)
ഷക്കീറയുടെ നൃത്ത ചുവടുകൾക്കൊപ്പം ഒഴുകി നടക്കുന്ന ഫ്രിൽഡ് സ്കേർട്ടും അണിഞ്ഞിരിക്കുന്നു. അതിലും ക്രിസ്റ്റലുകൾ കൊണ്ടുള്ള ഹെവി വർക്കുകൾ കാണാം.
/indian-express-malayalam/media/media_files/2025/02/15/6AkPshxFAqUHDRTqd5fv.jpg)
ഇന്ത്യയിലെ ഏറ്റവും മികച്ച ഫാഷൻ ഡിസൈനർമാരിൽ ഒരാളായ അനാമിക ഖന്നയാണ് ഈ ഔട്ട്ഫിറ്റിനു പിന്നിൽ. 2007ലെ പാരീസ് ഫാഷൻ വീക്കിൽ വസ്ത്ര കളക്ഷനുകൾ പ്രദർശിപ്പിക്കാൻ ആദ്യമായി അവസരം ലഭിച്ച ഇന്ത്യൻ ഡിസൈനറാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.