Latest News

ഓറഞ്ചിൽ സുന്ദരിയായി പ്രിയങ്ക ചോപ്ര

ഷൂട്ടിങ് ലോക്കേഷനിൽനിന്നുളള പ്രിയങ്കയുടെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്

priyanka chopra, bollywood

ഇന്ത്യയിലായാലും വിദേശത്തായും പ്രിയങ്കയുടെ ഫാഷൻ ട്രെൻഡാണ്. അടുത്തിടെയാണ് താരത്തിന്റെ ആദ്യ ബോളിവുഡ് ചിത്രം ബേവാച്ച് റിലീസായത്. തന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് ഇപ്പോൾ പ്രിയങ്ക. ഷൂട്ടിങ് ലോക്കേഷനിൽനിന്നുളള പ്രിയങ്കയുടെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഓറഞ്ച് നിറത്തിലുളള വസ്ത്രമണിഞ്ഞ പ്രിയങ്കയെ കാണാൻ കുറച്ചു കൂടി സുന്ദരിയായ പോലെ തോന്നും.

priyanka chopra, bollywood

പ്രിയങ്കയുടെ ഹോളിവുഡ് ടെലിവിഷൻ പരിപാടിയായ ക്വാണ്ടിക്കോയിലെ സഹപ്രവർത്തക ഒക്ടാവിയ സ്പെൻസറുമൊത്തുളളതാണ് പുതിയ ചിത്രം. സിലാസ് ഹൊവാർഡ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ‘എ കിഡ് ലൈക്ക് ജേക്’ എന്നാണ്. ജിം പാഴ്സൺസ്, ക്ലെയർ ഡെയ്ൻസ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

priyanka chopra, bollywood

priyanka chopra, bollywoodpriyanka chopra, bollywoodpriyanka chopra, bollywoodpriyanka chopra, bollywoodpriyanka chopra, bollywood

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Pics just a month after baywatch release priyanka shoots for her 2nd hollywood film

Next Story
ഭർത്താവിന് നിങ്ങൾ വിലപ്പെട്ട വ്യക്തിയാണോയെന്നു മനസ്സിലാക്കാൻ ഏഴു കാര്യങ്ങൾ ശ്രദ്ധിക്കൂmarriage, husband, wife
The moderation of comments is automated and not cleared manually by malayalam.indianexpress.com